"നോനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
==കേരളത്തിൽ==
കേരളത്തിൽ കാസർകോടു ജില്ലയിൽ നോനി കൃഷിചെയ്യപ്പെടുന്നു. പുഴ-കടൽ തീരങ്ങളിലെ തെങ്ങിൻതോപ്പുകളിൽ ഇടവിളയായി ഈ ചെടി സമൃദ്ധമായി വളരുന്നു. ആറാംമാസം മുതൽ കായ്ച്ചുതുടങ്ങും. മൂന്നാം വർഷം മുതൽ നല്ല വിളവെടുപ്പ് ലഭിക്കും. 20 മുതൽ 40 വർഷം വരെ ചെടികൾക്ക് ആയുസ്സുണ്ട്. ഈ ഫലം പ്രാദേശികമായി '''മഞ്ചനാത്തി, കടപ്ലാവ്, കാക്കപ്പഴം''' തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുന്നതു്. <ref>http://www.mathrubhumi.com/agriculture/story-216224.html</ref>
==സവിശേഷതകൾ==
തീരപ്രദേശം,സമുദ്രനിരപ്പിലുള്ള സ്ഥലം,1300 അടി വരെ ഉയരമുള്ള വനപ്രദേശം, ലാവപ്രവാഹമുണ്ടായ സ്ഥലം എന്നിവിടങ്ങളിലാണ് ഈ നിത്യവസന്തച്ചെടി വളരുന്നത്.
<ref>http://www.mathrubhumi.com/agriculture/story-216224.html</ref>
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/നോനി" എന്ന താളിൽനിന്ന് ശേഖരിച്ചത്