"അകിൽ (Aquilaria malaccensis)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
== സവിശേഷതകൾ ==
[[File:Aquilaria_crassna.jpg|thumb|right|250px|Aquilaria tree showing darker agarwood. Poachers had scraped off the bark to allow the tree to be come infected by the [[ascomycetous]] mold.]]
അകിൽ പലതരമുണ്ട്. അതിൽ കറുത്ത അകിലിനാണ് ഗുണം കൂടുതൽ. ഉഷ്ണവീര്യമാണ്. കയ്പും എരിവും കലർന്ന രസം. കറുത്ത അകിൽ വെള്ളത്തിലിട്ടാൽ ലോഹമെന്നപോലെ താണുപോകും.
[[ഭൂട്ടാൻ|ഭൂട്ടാനിലും]] [[ഇന്ത്യ|ഇന്ത്യയിൽ]] [[ഹിമാലയം|ഹിമാലയ]] പ്രദേശങ്ങളിലും [[ആസ്സാം|ആസ്സാമിലും]] [[കേരളം|കേരളത്തിന്റെ]] ചില ഭാഗങ്ങളിൽ , പ്രത്യേകിച്ച് [[മലബാർ]] പ്രദേശങ്ങളിലും സാധാരണ കാണപ്പെടുന്നു. കേരളത്തിൽ കണ്ടുവരുന്ന പ്രധാന ഇനം ''ഡൈസോക്സിലം മലബാറിക്കം (Dysoxylum malabaricum)'' എന്ന് അറിയപ്പെടുന്നു. ഇത് വളരെ വലിയ മരമായി വളരുന്ന ഒരു സസ്യമായി കാണപ്പെടുന്നു. വർഷം മുഴുവൻ പൂക്കൾ ഉണ്ടാവുകയും കായ്ക്കുകയും ചെയ്യുന്ന ഈ മരത്തിൽ കാലപ്പഴക്കം മൂലം കാതൽ ഉണ്ടാവുകയും ചെയ്യുന്നു. ഇതിന്റെ കാതലിന്‌ ചെറിയ തോതിൽ തേനിന്റേയും ചന്ദനത്തിന്റേയും സുഗന്ധമായിരിക്കും ഉണ്ടാവുക<ref name="ref1"/>. ശാഖകൾ കനം കുറഞ്ഞ് കാണാപ്പെടുന്ന ഇവയുടെ ഇലയ്ക്ക് ഏകദേശം 3"(മൂന്ന് ഇഞ്ച്) വീതിയുണ്ടാവും. കൂടാതെ പൂവിനും കായകൾക്കും വെളുത്ത നിറവും ആയിരിക്കും<ref name="ref1"/>.
 
"https://ml.wikipedia.org/wiki/അകിൽ_(Aquilaria_malaccensis)" എന്ന താളിൽനിന്ന് ശേഖരിച്ചത്