"കറുത്ത നസ്രായൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[ഫിലിപ്പീൻസ്|ഫിലിപ്പീൻസിന്റെ]] തലസ്ഥാനമായ മനിലായിൽ ക്വിയാപ്പോയിലെ ഭദ്രാസപ്പള്ളിയിൽ വണങ്ങപ്പെടുന്ന കുരിശേന്തിയ [[യേശു|യേശുവിന്റെ]] തടിപ്രതിമായാണ് '''കറുത്ത നസ്രായൻ''' എന്നറിയപ്പെടുന്നത്. മഹോഗണിത്തടിയിൽ തീർത്ത കറുത്ത നിറമുള്ള ഈ പ്രതിമക്ക് അത്ഭുതപ്രവർത്തന ക്ഷമതയുള്ളതായി ഫിലിപ്പീൻസിലെ കത്തോലിക്കാ വിശ്വാസികൾ കരുതുന്നു. അഗസ്തീനിയൻ സന്യാസിൾ പതിനാറാം നൂറ്റാണ്ടിൽ മെക്സിക്കോയിൽ നിന്നു കൊണ്ടു വന്ന<ref>"Timeline: Deaths, injuries during Quiapo procession" 2012 ജനുവരി 8-ലെ ''ദ ഫിലിപ്പീൻ സ്റ്റാർ'' ദിനപ്പത്രത്തിൽ വന്ന ലേഖനം</ref> പ്രതിമയുടെ നിറം തുടക്കത്തിൽ വെളുപ്പായിരുന്നെന്നും മെക്സിക്കോയിൽ നിന്നു ഫിലിപ്പീൻസിലെക്കുള്ള യാത്രയിൽ കപ്പലിനുണ്ടായ അഗ്നിബാധയെ അതിജീവിച്ച അത് കരിഞ്ഞു കറുത്തതാണെന്നും പറയപ്പെടുന്നു.
 
എല്ലാ വെള്ളിയാഴ്ചയും ഈ പ്രതിമയുടെ വണക്കത്തെ കേന്ദ്രീകരിച്ച് ദേവാലയത്തിൽ നടുക്കുന്ന ദേവാലയത്തിലുംകുർബ്ബാനയിലും നോവേനയിലും ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്നു. വർഷം തോറും നടക്കുന്ന മൂന്നു പ്രദിക്ഷണങ്ങളിൽ "കറുത്ത ൻസ്രായൻ" സംവഹിക്കപ്പെടുന്നു. ക്വിയാപ്പോ പള്ളിയിയിലെ ഇതിന്റെ ആദ്യസ്ഥാപനത്തിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ടു ജനുവരി 9-നു നടക്കുന്ന പ്രദിക്ഷണമാണ് ഇവയിൽ പ്രധാനം. അതിൽ ദശലക്ഷക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/കറുത്ത_നസ്രായൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്