"കൊച്ചുത്രേസ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
 
വളരെ ചെറിയ പ്രായത്തിൽ തന്നെ സന്യാസ ജീവിതം സ്വീകരിച്ച കൊച്ചു ത്രേസ്യ 15 മത്തെ വയസിൽ തന്റെ രണ്ട് സഹോദരിമാരോടൊപ്പം മഠത്തിൽ ചേർന്നു.എട്ടു വർഷത്തെ സന്യാസ ജീവിതത്തിനു ശേഷം ക്ഷയരോഗം പിടി പെട്ട കൊച്ചുത്രേസ്യ ഇരുപത്തിനാലാമത്തെ വയസിൽ ഇഹലോഹവാസം വെടിഞ്ഞു."ഒരു ആത്മാവിന്റെ കഥ" എന്ന പുസ്തക രൂപത്തിൽ പ്രസിധപെടുത്തിയ കൊച്ചുത്രേസ്യയുടെ ആത്മകഥ വളരെ പേരെ ഈ വിശുദ്ധയിലേക്ക് ആകർഷിക്കാൻ ഇടയാകി.
 
== കുട്ടികാലം ==
സെലി മാർട്ടിന്റെയും (Zélie Martin) ലൂയിസ് മാർട്ടിന്റെയും( Louis Martin) ഏറ്റവും ഇളയ മകളായി 1873 ജനുവരി രണ്ടാം തീയതിയാണ് കൊച്ചുത്രേസ്യ ജനിച്ചത്.അച്ഛനായ ലൂയിസ് മാർട്ടിൻ ഒരു വാച്ച് നിർമ്മാതാവായിരുന്നു.വൈദികൻ ആകാൻ വളരെ ഇഷ്ടപെട്ടിരുന്നു ലൂയിസ് പക്ഷെ ലാറ്റിൻ അറിയാത്തതിനാൽ അതിനുള്ള അവസരം ലഭിച്ചില്ല.തൂവല (ലൈസ്) നിർമാണം ആയിരുന്നു
സെലിയുടെ മുഖ്യ വരുമാന മാർഗം.സെലി മാർട്ടിന് രോഗികളെ പരിച്ചരികാൻ വളരെ താത്പര്യം ആയിരുന്നു.ഇവർ ഇരുവരും തെരേസയുടെ ജീവിതത്തിൽ വളരെ സ്വാദീനം ചെലുത്തി.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/കൊച്ചുത്രേസ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്