"ദ മാജിക് മൗണ്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രമേയം: മാജിക് മൗണ്ടനെപ്പറ്റി മാതം പോരേ?
Rojypala (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1181958 നീക്കം ചെയ്യുന്നു
വരി 46:
 
==പ്രമേയം ==
ബുഡൻബ്രൂക്സ് മാജിക്ലൂബെക്കിലെ ഒരു കച്ചവട കുടുംബത്തിന്റെ മൂന്നു തലമുറകളിലൂടെയുള്ള പതനത്തിന്റെ കഥപറയുന്നു ഈ നോവൽ . ഇത് മാന്റെ തന്നെ കുടുംബത്തിനെ ആസ്പദമാക്കിയുള്ളതാണ്. മൗണ്ടൻ ക്ഷയരോഗം ബാധിച്ച തന്റെ മാതുലനെ (കസിൻ) കാണുവാൻ യാത്രചെയ്യുന്ന ഒരു എൻജിനീറിംഗ് വീദ്യാർത്ഥിയുടെവീദ്യാർത്ഥിയാണ് നായകൻ കഥപറയുന്നു. ക്ഷയരോഗാശുപത്രിയിൽ മൂന്ന് ആഴ്ച തങ്ങുവാൻ ഉദ്ദേശിച്ച ഈ വിദ്യാർത്ഥി പല കാരണങ്ങളാൽ ഏഴു വർഷത്തോളം ആശുപത്രിയിൽ തന്നെ കുടുങ്ങിപ്പോവുന്നു. അദ്ദേഹം ക്ഷയരോഗാശുപത്രിയിൽ കണ്ടുമുട്ടുന്ന പല കഥാപാത്രങ്ങളിലൂടെ സമകാലീന യൂറോപ്യൻ സമൂഹത്തിന്റെ അന്തഃഛിദ്രങ്ങൾ മാൻ അനാവരണം ചെയ്യുന്നു.
 
==അവലംബം ==
"https://ml.wikipedia.org/wiki/ദ_മാജിക്_മൗണ്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്