"സി.എ. കുര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
| source =
}}
[[കേരളം|കേരളത്തിലെ]] പ്രമുഖ [[സി.പി.ഐ]] നേതാവും [[ട്രേഡ് യൂണിയൻ]] സംഘാടകനും നിയമ സഭാംഗവുമായിരുന്നു'''സി.എ. കുര്യൻ'''(1933 - ). പത്താം കേരള നിയമ സഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു.
==ജീവിതരേഖ==
[[കോട്ടയം]] [[ജില്ല|ജില്ലയിലെ]] പുതുപ്പള്ളിയിൽ ജനിച്ചു. അച്ഛൻ എബ്രഹാം. ബിരുദ കോഴ്സിനു പഠിക്കവെ ബാങ്കുദ്യോഗസ്ഥനായി. 1960 മുതൽ ജോലി രാജി വച്ച് ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി. 27 മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1965 66 കാലത്ത് വിയ്യൂർ ജയിലിലായിരുന്നു.അഞ്ചാം കേരള നിയമ സഭയിലേക്ക് 1977 ൽ പീരുമേട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.1980 - 82 ലും 1996 - 2010 ലെ പത്താം നിയമസഭയിലും [[പീരുമേട്|പീരുമേടിനെ]] പ്രതിനിധീകരിച്ചു. [[ജൂലൈ]] 1996 ന് പത്താം സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.<ref>http://www.niyamasabha.org/codes/members/m364.htm</ref>
 
എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.<ref>http://www.stateofkerala.in/niyamasabha/c%20a%20kurian.php</ref>
"https://ml.wikipedia.org/wiki/സി.എ._കുര്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്