"ഹൊസേ സരമാഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: lt:José Saramago
No edit summary
വരി 32:
| website = http://www.josesaramago.org/saramago/
}}
നോബൽ സമ്മാന വിജയിയായ [[പോർച്ചുഗൽ|പോർച്ചുഗീസ്‌]] സാഹിത്യകാരനും നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്നു ‌'''ഹൊസേ ഡി സൂസ സരമാഗോ''' (ജനനം. നവംബർ 16, 1922 - [[ജൂൺ 18]] [[2010]]).പോർച്ചുഗിസ് ഭാഷയിൽ [[നോബൽ സമ്മാനം]] ലഭിക്കുന്ന ആദ്യത്തെ സാഹിത്യകാരൻ. ചരിത്രാധിഷ്ടിതവും ഭാവനാസമ്പന്നവുമായ നോവലുകളിലൂടെ ലോകശ്രദ്ധയാകർഷിച്ചു. ചരിത്രസംഭവങ്ങളുടെ അട്ടിമറികളെക്കുറിച്ചുള്ള വീക്ഷണകോണുകളാണ് ഹോസെ സരമാഗോയുടെ കൃതികളിലെ ഒരു പൊതുവായ വിഷയം. ഔദ്യോഗിക കഥാതന്തുവിനെക്കാൾ സരമാഗോ മാനുഷിക വശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. അദ്ദേഹത്തിന്റെ പല കൃതികളും ഉപമാത്മകമാണ്.പോർച്ചുഗിസ് ചരിത്രവുമായി ബന്ധപ്പെട്ട അതിസൂക്ഷ്മമായ വ്യാജോക്തിയും സമ്പന്നമായ ഭാവനയും നിറഞ്ഞ ഇദ്ദേഹത്തിന്റെ കൃതികളിൽ പലതും വിവിധ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട് . 1998-ൽ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനത്തിനർഹനായി]]. ''[[അന്ധത (നോവൽ)|അന്ധത ]](Blindness)'', '' [[യേശുക്രിസ്തുവിന്റെ സുവിശേഷം]] '' (The Gospel According to Jesus Christ)'' എന്നിവയാണ്‌ പ്രശസ്ത കൃതികൾ.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ഹൊസേ_സരമാഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്