"കോർഡേറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം പുതുക്കുന്നു: gl:Cordados)
See [[Chordate#Classification|below]]
}}
[[നട്ടെല്ലുള്ള ജീവികൾ|നട്ടെല്ലുള്ള ജീവികളും]] അവയുമായി അടുത്ത ജനിതകബന്ധം പുലർത്തുന്ന നട്ടെല്ലില്ലാത്ത ചില ജീവികളും ഉൾപ്പെടുന്ന [[ജന്തു|ജന്തുക്കളിലെ]] ഒരു ഫൈലമാണ് '''കോർഡേറ്റുകൾ''' ('''Chordates''').
ഈ ഫൈലത്തിന്റെ സബ് ഫൈലങ്ങൾ [[യൂറോകോർഡേറ്റ]], [[സെഫലോകോർഡേറ്റ]], [[ക്രാനിയേറ്റ]] എന്നിവയാണ്, [[ഹെമികോർഡേറ്റ]] നാലാമത്തെ സബ് ഫൈലമായി കരുതിയിരുന്നുവെങ്കിലും ഇപ്പോൾ ഹെമികോർഡേറ്റ ഒരു ഫൈലമായാണ് കണക്കാക്കുന്നത്. ഉപരിഫൈലമായ ഡ്യൂറ്റെരോസ്റ്റോമുകളിൽ ഹെമികോർഡേറ്റ , [[എക്കൈനൊഡെർമാറ്റ]], സീനോടർബിലിഡിയ എന്നിവ ഉൾപ്പെടുന്നു.
<!--
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1180825" എന്ന താളിൽനിന്ന് ശേഖരിച്ചത്