"പി.എച്ച്.പി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: mr:पीएचपी
No edit summary
വരി 18:
സചേതന വെബ് താളുകൾ നിർമ്മിക്കുവാൻ വേണ്ടി നിർമ്മിക്കപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ [[സ്ക്രിപ്റ്റിങ്ങ് ഭാഷ|സ്ക്രിപ്റ്റിങ്ങ് ഭാഷയാണ്‌]] '''പി.എച്ച്.പി'''. സെർവർ-വശ സ്ക്രിപ്റ്റിങ്ങാണ് ഇതിന്റെ പ്രധാന ഉപയോഗം. കമാൻഡ്‌ലൈനിലും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഗ്രാഫിക്കൽ ആപ്ലിക്കേഷനുകളിലും ഇത് ഉപയോഗിക്കാൻ കഴിയും.
 
1995 ൽ [[റാസ്മസ് ലെർഡോഫ്]] ആദ്യമായി പി.എച്ച്.പി നിർമ്മിച്ചത്. ഇപ്പോൾ [[പി.എച്ച്.പി ഗ്രൂപ്പ്]] ആണ്‌ പ്രധാനമായും ഇത് നിർമ്മിച്ച് പുറത്തിറക്കുന്നത്. പി.എച്ച്.പി അനുവാദപത്രം പ്രകാരം ഇത് ലഭ്യമാണ്‌. സ്വതന്ത്ര സോഫ്റ്റ്വെയർ സംഘടന പി.എച്ച്.പി യെ സ്വതന്ത്ര സോഫ്റ്റ്വെയറായാണ്‌ പരിഗണിച്ചിരിക്കുന്നത്. ഏകദേശം എല്ലാത്തരം [[വെബ് സെർവർ|വെബ് സെർവറുകളിലും]] [[ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം|ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും]] പി.എച്ച്.പി സൗജന്യമായി ഉപയോഗിക്കാൻ കഴിയും. 2 കോടിയിലേറെ [[വെബ്‌സൈറ്റ്|വെബ്സൈറ്റുകളിലുംവെബ്‌ സൈറ്റുകളിലും]] 10 ലക്ഷത്തിലേറെ വെബ് സെർവറുകളിലും പി.എച്ച്.പി ഉപയോഗിച്ചു വരുന്നു.
==ചരിത്രം==
ഒരു കൂട്ടം പേൾ (perl) സ്ക്രിപ്റ്റ് ഉപയോഗിച്ച് 1994 മുതൽ തന്നെ [[റാസ്മസ് ലെർഡോഫ്]] എന്നാ പ്രോഗ്രാമ്മർ തന്റെ സ്വകാര്യ പേജുകൾ പുനർനിർമിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു.
"https://ml.wikipedia.org/wiki/പി.എച്ച്.പി." എന്ന താളിൽനിന്ന് ശേഖരിച്ചത്