→‎നിയമപരമായ ബലാത്സംഗം: പുതിയ ഉപവിഭാഗം
വരി 119:
 
[[നിയമപരമായ ബലാത്സംഗം]] എന്ന താൾ താങ്കൾ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത് കണ്ടു. ഒഴിവാക്കാൻ ഫലകം ചേർക്കുമ്പോൾ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ]] എന്ന താളിലും ആ വിവരങ്ങൾ ചേർത്ത് ചർച്ച നടത്താവുന്നതാണ്. അല്ലെങ്കിൽ <nowiki> {{SD}} </nowiki> എന്ന ഫലകം ലേഖനത്താളിൽ ചേർത്ത് പെട്ടെന്നു നീക്കാൻ നിർദ്ദേശിക്കാവുന്നതാണ്. --[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 02:41, 2 ഫെബ്രുവരി 2012 (UTC)
 
==ശരിയാക്കാമോ==
[[പോളണ്ട്]] എന്ന ലേഖനത്തിൽ ഇംഗ്ലീഷ് വിക്കിയിൽ നിന്നും എടുത്ത infobox ആണ് ഉപയോഗിച്ചത്. പക്ഷെ തെറ്റെന്താണെന്ന് മനസിലാകുന്നില്ല. ശരിയാക്കാമോ?--[[ഉപയോക്താവ്:Fifthman|അഞ്ചാമൻ]] ([[ഉപയോക്താവിന്റെ സംവാദം:Fifthman|സംവാദം]]) 16:42, 8 ഫെബ്രുവരി 2012 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Jyothis" എന്ന താളിൽനിന്ന് ശേഖരിച്ചത്