→‎സ്വാഗതം ചെയ്യൽ: പുതിയ ഉപവിഭാഗം
No edit summary
വരി 14:
 
താങ്കൾ പുതിയ ഉപയോക്താക്കളെ വിക്കിയിലേക്ക് സ്വാഗതം ചെയ്യുന്നതിനു സ്വീകരിച്ച രീതി തെറ്റാണെന്ന് തോന്നുന്നു. ഒരു പുതിയ ഉപയോക്താവിനെ സ്വാഗതം ചെയ്യാൻ ഉപയോക്താവിന്റെ സംവാദതാളിൽ പോയി <nowiki>{{ബദൽ:സ്വാഗതം}}</nowiki> എന്നു മാത്രം ചേർത്താൽ മതി. ഒപ്പൊക്കെ താനെ വന്നു കൊള്ളും.ആശംസകളോടെ -- [[ഉപയോക്താവ്:Raghith|Raghith]] 12:03, 31 ജനുവരി 2012 (UTC)
 
==വൈകി വന്ന സ്വാഗതം==
{| style="border: 4px solid #CC0000; padding: 6px; width: 80%; min-width: 700px; background: #FFFAF0; line-height: 20px; cellpading=30" align=center
| colspan="2" |
{|align=right
|
|-
|
 
<big>'''നമസ്കാരം, {{BASEPAGENAME}}, [[Wikipedia:Article Rescue Squadron|ലേഖന രക്ഷാ സംഘത്തിലേക്ക്]] സ്വാഗതം!'''</big>
ഇത് പ്രധാനമായും [[:പ്രധാന താൾ|വിക്കിപീഡിയയിൽ]] ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ [[Wikipedia:Articles for deletion|ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ]] അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, [[:വർഗ്ഗം:ഒറ്റവരി ലേഖനങ്ങൾ|ഒറ്റവരി ലേഖനങ്ങളുടെ]] നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.
|[[File:Rtwnef Ambulance Rettungsdienst Germany.jpg|thumb|<center>'' [[:വർഗ്ഗം:രക്ഷിക്കാവുന്ന ലേഖനങ്ങൾ|ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി]]!''</center>]]
|}
 
 
 
{| class="navbox collapsible collapsed" style="text-align: left; border: solid 1px red; margin-top: 0.2em;"
|-
! style="background-color: #f2dfce;" | ഉപയോഗപ്രദമായ ചില കാര്യങ്ങൾ:
|-
| style="border: solid 1px red; padding: 8px; background-color: #FFFFBB;" |
* നമ്മുടെ പ്രധാ‍ന ലക്ഷ്യം ലേഖനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. ഇതിൽ വരുന്ന ആർക്കെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അത് താങ്കളാലാവും വിധം സഹായിക്കുക. അതുപോലെ താങ്കളുടെ സംശയങ്ങൾ പദ്ധതി സംവാദ താളിലോ, ലേഖനത്തേ സംബന്ധിച്ചാണെങ്കിൽ അതിന്റെ സംവാദതാളിലോ ഉന്നയിക്കുക.
<!-- Our main aim is to help improve articles, so if someone seeks help, please try to assist if you are able. Likewise feel free to ask for help, advice and clarification. -->
* പലപ്പോഴും [[Wikipedia:Notability|ശ്രദ്ധേയത]], [[Wikipedia:Verifiability|പരിശോധനായോഗ്യത]] എന്നീ നയങ്ങൾക്കെതിരായ താളുകൾ സംരക്ഷിക്കാൻ ആവശ്യമുണ്ടാകാം. ഇത് നിലനിർത്താൻ സാധ്യമല്ലെങ്കിൽ അതിന് ഒരു ഇതരമാർഗ്ഗമുണ്ടെങ്കിൽ അത് അവലംബിക്കുക. അല്ലെങ്കിൽ അതിന്റെ കാര്യകാരണങ്ങൾ അതിന്റെ ഒഴിവാക്കൽ ചർച്ചയിൽ വിശദീകരിക്കുക. പല പുതിയ ഉപയോക്താക്കളും ആദ്യമേ സൃഷ്ടിച്ച ലേഖനങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെടുമ്പോൾ അത് ഒരു [[Wikipedia:Please do not bite the newcomers|കടിച്ചുകീറൽ]] ആയി തോന്നാനിടയുണ്ട്. അവർ സൃഷ്ടിക്കുന്ന ലേഖങ്ങൾക്ക് ആദ്യമേ തന്നെ ഒരു നീക്കം ചെയ്യൽ അനുഭവം ഉണ്ടായാൽ അവരെ [[Wikipedia:Civility|പരസ്പരബഹുമാനത്തോടെയും]] [[Wikipedia:Civility|അത്യധികം പരിഗണനയോടെയും]] പറഞ്ഞുമനസ്സിലാക്കുകയും അവർക്ക് വിക്കിപീഡിയയിലേക്ക് ഔദ്യോഗികമായി {{tl|സ്വാഗതം}} നൽകി വിക്കിപീഡിയയിലെ നയങ്ങളെക്കുറിച്ച് അറിവുണ്ടാക്കാവുന്നതാണ്.
<!-- Many times we are asked to help rescue articles by people new to our [[Wikipedia:Notability|notability]] and [[Wikipedia:Verifiability|sourcing]] policies. If the article is not fixable we can help explain why and offer alternatives. Many of these editors are also new to Wikipedia so may see deleting "their" article as [[Wikipedia:Please do not bite the newcomers|"bitey"]]. Encourage [[Wikipedia:Civility|civility]] and maybe even {{tl|welcome}} them if they have only been templated with deletion messages. -->
<!--
* The ''Articles for deletion'' (AfD) discussion is where the concerns regarding each article are brought up and addressed. To be an effective member of the project you need to know how AfD works as well as how to improve articles. [[Wikipedia:Introduction to deletion process|Introduction to deletion process]] gives a good overview and some [[Wikipedia:Introduction to deletion process#Advice for newcomers to deletion|good advice for newcomers to deletion]].
-->
* നമ്മുടെ പ്രധാന ലക്ഷ്യം [[:വർഗ്ഗം:രക്ഷിക്കാവുന്ന ലേഖനങ്ങൾ|രക്ഷിക്കാവുന്ന ലേഖനങ്ങൾ]] മികവുറ്റതാക്കുക എന്നതണ്. ഇതിനു താഴെക്കാണുന്ന പട്ടികയിൽ ഇപ്പോൾ സംരക്ഷിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ലേഖനങ്ങൾ കാണാവുന്നതാണ്.ഇത് നിങ്ങളുടെ ഉപയോക്തൃതാളിൽ ചേർക്കുന്നതിന് {{tl|ARS/Tagged}} എന്ന ഫലകം ഉപയോക്തൃപേജിൽ നൽകുക.
<!--
* Our primary work is improving [[:Category:Articles tagged for deletion and rescue|articles tagged for rescue]]. On this template you can see a drop-down list of current articles tagged. You can install it on your own page by putting {{tl|ARS/Tagged}}. A more dynamic list with article links and description is on [[Wikipedia:Article Rescue Squadron/Current articles|our current articles page]]. It is highly recommended you [{{SERVER}}{{localurl:Wikipedia:Article Rescue Squadron/Current articles|action=watch}} watchlist it]. -->
<!--
* If you have another language besides English, please consider adding yourself to [[Wikipedia:Translators available| the list of translators available]]. Articles and sources that use non-English languages often need translation for those of us who cannot translate for ourselves.
-->
<!-- * Many important discussions take place on the project's [[Wikipedia talk:Article Rescue Squadron|main discussion page]]; it is recommended that you [{{SERVER}}{{localurl:Wikipedia:Article Rescue Squadron|action=watch}} watchlist it].
-->
 
 
 
 
{{hab}}
<br/>
 
{| class="toccolours navbox collapsible collapsed" style="white-space: wrap;" cellspacing="1"
! style="background-color: #f2dfce;" | [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ|ഒഴിവാക്കാൻ സാദ്ധ്യതയുള്ളവയിൽ നിന്നും]] [[:വർഗ്ഗം:രക്ഷിക്കാവുന്ന ലേഖനങ്ങൾ|രക്ഷിക്കാവുന്ന ലേഖനങ്ങൾ]]
|-
| align="left" |
<categorytree mode=pages showcount=on>രക്ഷിക്കാവുന്ന ലേഖനങ്ങൾ</categorytree>
|-
| align="left" |
<categorytree mode=pages showcount=on>ഒറ്റവരി ലേഖനങ്ങൾ</categorytree>
|}
 
 
താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്.
<!--
If you have any questions, feel free to [[Wikipedia talk:Article Rescue Squadron|ask on the talk page]], and we will be happy to help you.
-->
താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...[[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 13:58, 8 ഫെബ്രുവരി 2012 (UTC)
|}
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Aviyal" എന്ന താളിൽനിന്ന് ശേഖരിച്ചത്