"അക്വേറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[പ്രമാണം:Home aqua 240 litres.png|thumb|A well planted aquarium (240 l)]]
[[File:Guara fish.jpg|thumb|അക്വേറിയത്തിലെ മത്സ്യം]]
വിനോദാർഥമോ പഠന നിരീക്ഷണാർഥമോ ഒരു അലങ്കാര സംരംഭം എന്ന നിലയിലോ, തൊഴിലായോ [[ജലജന്തുക്കൾ|ജലജന്തുക്കളേയും]] [[സസ്യം|സസ്യങ്ങളേയും]] പ്രദർശിപ്പിക്കുന്നതിന് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സംഭരണി/സ്ഥാപനം ആണു '''അക്വേറിയം'''. അഴകും വർണവൈവിധ്യവും ആകാരഭംഗിയും ഒത്തിണങ്ങിയ അലങ്കാരമത്സ്യങ്ങളേയും മറ്റു ജലജീവികളേയും ആകർഷകമായ രീതിയിൽ പ്രദർശിപ്പിച്ചു വളർത്തുന്ന കൃത്രിമസംവിധാനമാണ് ഇത്.<!-- യഥാക്രമം വെള്ളം, അനുയോജ്യമായ സ്ഥലം എന്നീ അർത്ഥം വരുന്ന ലാറ്റിൻ വാക്കുകളായ aqua, arium എന്നിവയിൽ നിന്നാണ് ''അക്വേറിയം (Aquarium)'' എന്ന വാക്കുണ്ടായത്.<ref>{{cite web | url = http://www.m-w.com/dictionary/aquarium | title = Definition of aquarium | publisher = Merriam-Webster Online Dictionary | accessdate = ഏപ്രിൽ 13, 2009}}</ref> -->
 
== ചരിത്രം ==
"https://ml.wikipedia.org/wiki/അക്വേറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്