"തെർമോപ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തുടരും
വരി 3:
[[ചൂട്]] തട്ടിയാൽ മൃദുവാകുകയും തണുപ്പിച്ചാൽ ഉറച്ചു കട്ടിയാകുന്നതുമായ [[പോളിമർ|പോളിമറുകളാണ് ]] '''തെർമോപ്ലാസ്റ്റികുകൾ''' എത്ര തവണ വേണമെങ്കിലും ഈ പ്രക്രിയ പുനരാവർത്തിക്കാം. താപവും മർദ്ദവുമുപയോഗിച്ചാണ് ഉരുപ്പടികൾ==ക്ക് രൂപം കൊടുക്കുന്നത്. തെർമോപ്ലാസ്റ്റിക്കുകൾ, ക്രിസ്റ്റലൈനോ, അമോർഫസോ, സെമിക്രിസ്റ്റലൈനോ ആവാം. ചൂടാക്കുകയും പിന്നീട് തണുപ്പിക്കുകയും ചെയ്യുമ്പോൾ രാസപരിണാമങ്ങളൊന്നും തന്നെ സംഭവിക്കുന്നില്ല.
 
=== ചരിത്രം ===
നിസ്സാരവിലക്കുളള സർവ്വാണി തെർമോപ്ലാസ്റ്റിക്കുകൾ (commodity thermoplastics) പാക്കിംഗിനാണ് ഉപയോഗിക്കാറ്. ഖര ദ്രവ സാധനങ്ങൾ താത്കാലികമായി പൊതിയുവാനും അല്പകാലം സൂക്ഷിക്കാനുമായി പല തരത്തിലും രൂപത്തിലുമുളള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ലഭ്യമാണ്.[[പോളി എഥിലീൻ]]
[[സെല്ലുലോസ്]] നൈട്രേറ്റും കർപ്പൂരവും സംയോജിപ്പിച്ച് കിട്ടിയ '''സെല്ലുലോയ്ഡ്''' ആണ് ആദ്യത്തെ തെർമോപ്ലാസ്റ്റിക്<ref>http://www.plastiquarian.com/index.php?id=53&osCsid=010058e19c10be59939e62a4c5b10e4e </ref>. പഴയ കാലത്തെ ഫോട്ടോഗ്രാഫിക് ഫിലിം, ഗ്രാമഫോൺ റെക്കോഡുകൾ, എന്നിവ സെല്ലുലോയ്ഡ് കൊണ്ടു ഉണ്ടാക്കിയതാണ്. വിലകൂടിയ ആനക്കൊമ്പിനു പകരമായി സെല്ലുലോയ്ഡ് കൊണ്ടുളള വിലകുറഞ്ഞ സാമഗ്രികൾ ലഭ്യമായി. എളുപ്പം തീ പിടിച്ച് കത്തിപ്പോകാനിടയുളള സെല്ലുലോയ്ഡ് ഇന്ന് ടെന്നിസ് പന്തുകൾ നിർമ്മിക്കാനായി മാത്രമാണ് ഉപയോഗിക്കുന്നത്.
=== വർഗ്ഗീകരണം ===
തെർമോപ്ലാസ്റ്റിക്കുകളെ രസായനസ്വഭാവമനുസരിച്ചാണ് പൊതുവായി വർഗ്ഗീകരിക്കാറ്.
 
മുഖ്യമായവ
# പോളി ഒലിഫീനുകൾ
# സ്റ്റൈറീൻ]] അടങ്ങിയ പോളിമറുകൾ
# വൈനൈലുകൾ
# അക്രിലിക്കുകൾ
# ഫ്ലൂറോപോളിമറുകൾ
# പോളിയെസ്റ്ററുകൾ
# പോളിഅമൈഡുകൾ (നൈലോണുകൾ)
# പോളിഇമൈഡുകൾ
# പോളിഈഥറുകൾ
# സൾഫർ അടങ്ങിയ പോളിമറുകൾ
 
=== പ്ലാസ്റ്റിസൈസർ ===
ചില പ്ലാസ്റ്റിക്കുകളുടെ T<sub>g താഴ്ത്തുവാനും, എളുപ്പം രൂപപ്പെടുത്തിയെടുക്കാനും ഉറച്ച ശേഷം ഉരുപ്പടികൾ പെട്ടന്ന് പൊട്ടാതിരിക്കാനുമായിട്ടാണ് പ്ലാസ്റ്റിസൈസർ എന്ന രാസവസ്തു ചേർക്കുന്നത്. ഉദാഹരണത്തിന് പോളി വൈനൈൽ ക്ലോറൈഡ്]]പാകപ്പെടുത്തിയെടുക്കുമ്പോൾ ഥാലേറ്റ് എസ്റ്ററുകൾ പ്ലാസ്റ്റിസൈസർ ആയി ചേർക്കുന്നു.
=== ഉപയോഗമേഖലകൾ ===
 
നിസ്സാരവിലക്കുളള സർവ്വാണി തെർമോപ്ലാസ്റ്റിക്കുകൾ (commodity thermoplastics) പാക്കിംഗിനാണ് ഉപയോഗിക്കാറ്. ഖര ദ്രവ സാധനങ്ങൾസാമഗ്രികൾ താത്കാലികമായി പൊതിയുവാനും അല്പകാലം സൂക്ഷിക്കാനുമായി പല തരത്തിലും രൂപത്തിലുമുളള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ലഭ്യമാണ്.[[പോളി എഥിലീൻ]]
, [[ പോളി സ്റ്റൈറീൻ]], [[പോളി വൈനൈൽ ക്ലോറൈഡ് ]], [[പോളിയെസ്റ്റർ| പെറ്റ്]] എന്നിവ ഉദാഹരണം.
പ്ലെക്സി ഗ്ലാസ്സ് എന്ന പേരിലറിയപ്പെടുന്ന [[പോളിമീഥൈൽ മീഥാക്രിലേറ്റ്]] ഗ്ലാസ്സിനു പകരമായി ഉപയോഗിക്കപ്പെടുന്നു.
ബലം, കാഠിന്യം, ആഘാതപ്രതിരോധനം എന്നീ സവിശേഷഗുണങ്ങളുളള എഞ്ചിനിയറിംഗ് തെർമോപ്ലാസ്റ്റികുകൾ ഭാരവാഹന ക്ഷമതയുളള ( load bearing) ഉരുപ്പടികൾ പൂർണ്ണമായോ ഭാഗികമായോ നിർമ്മിക്കാനായിനിർമ്മിക്കാനുതകുന്നു [[പോളി അമൈഡ്]],[[പോളി ഈഥർ ]],[[പോളി അസെറ്റാൽഎന്നിവ ]],[[പോളി കാർബണേറ്റ്]] എന്നിവവകുപ്പിൽ ഉതകുന്നുപെടുന്നു.
 
 
=== അവലംബം ===
<references/>
 
{{stub|Thermoplastics}}
 
[[വർഗ്ഗം:പ്ലാസ്റ്റിക്കുകൾ]]
"https://ml.wikipedia.org/wiki/തെർമോപ്ലാസ്റ്റിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്