"ചണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Jute}}
{{taxobox
|regnum = [[സസ്യം]]
|unranked_divisio = [[പുഷ്പിക്കുന്ന സസ്യങ്ങൾ]]
|unranked_classis = [[യൂഡികോട്സ്]]
|unranked_ordo = [[Rosids]]
|ordo = [[Malvales]]
|familia = [[Malvaceae]]
|genus = ''[[Corchorus]]''
|}}
[[ചിത്രം:Jutebag.jpg|right|thumb|200px|ചണം കൊണ്ട് നിർമ്മിച്ച സഞ്ചി]]
 
ഒരു പ്രകൃതിദത്തനാരാണ്‌ '''ചണം'''. ചണനാരിനേയും അതുണ്ടാകുന്ന സസ്യത്തേയും ചണം എന്നു വിളിക്കുന്നു.കോർക്കോറസ് എന്നാണ് ജീനസ് നാമം.
2000 വർഷങ്ങളായി തുണിയും നൂലും നിർമ്മിക്കാനായി, ചണം ഇന്ത്യയിൽ ഉപയോഗിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്കാർ ഇതിനെ ഇംഗ്ലണ്ടിലെത്തിച്ചു. ഇന്ത്യൻ പുല്ല് എന്നാണ് അത് അന്ന് അറിയപ്പെട്ടിരുന്നത്. ഇന്ന്, സഞ്ചികൾ, ചരടുകൾ, ക്യാൻ‌വാസ്, ടാർപോളിൻ, പരവതാനികൾ തുടങ്ങിയവ നിർമ്മിക്കുന്നതിന് ചണം വ്യാപകമായി ഉപയോഗിക്കുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= 7- Pakistan|pages=241-242|url=}}</ref>‌. 20 നും 22.5 ഡിഗ്രി സെൽ‌ഷ്യസിനും ഇടയിലുള്ള താപനിലയും വർഷത്തിൽ 150 സെന്റ്റീമീറ്റർ മഴയും ചണകൃഷിക്കാവശ്യമാണ്.അമ്ലക്ഷാരസൂചിക 5pH ഉള്ള മണ്ണിൽ ചണം നന്നായി വളരും
"https://ml.wikipedia.org/wiki/ചണം" എന്ന താളിൽനിന്ന് ശേഖരിച്ചത്