"തെർമോപ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Thermoplastic}}
 
[[ചൂട്]] തട്ടിയാൽ മൃദുവാകുകയും തണുപ്പിച്ചാൽ ഉറച്ചു കട്ടിയാകുന്നതുമായ [[പ്ലാസ്റ്റിക്ക്പോളിമർ|പ്ലാസ്റ്റിക്കുകളാണ്‌പോളിമറുകളാണ് ]] '''തെർമോപ്ലാസ്റ്റികുകൾ''' എത്ര തവണ വേണമെങ്കിലും ഈ പ്രക്രിയ പുനരാവർത്തിക്കാം. താപവും മർദ്ദവുമുപയോഗിച്ചാണ് ഉരുപ്പടികൾ==ക്ക് രൂപം കൊടുക്കുന്നത്. തെർമോപ്ലാസ്റ്റിക്കുകൾ, ക്രിസ്റ്റലൈനോ, അമോർഫസോ, സെമിക്രിസ്റ്റലൈനോ ആവാം. ചൂടാക്കുകയും പിന്നീട് തണുപ്പിക്കുകയും ചെയ്യുമ്പോൾ രാസപരിണാമങ്ങളൊന്നും തന്നെ സംഭവിക്കുന്നില്ല.
 
നിസ്സാരവിലക്കുളള സർവ്വാണി തെർമോപ്ലാസ്റ്റിക്കുകൾ (commodity thermoplastics) പാക്കിംഗിനാണ് ഉപയോഗിക്കാറ്. ഖര ദ്രവ സാധനങ്ങൾ താത്കാലികമായി പൊതിയുവാനും അല്പകാലം സൂക്ഷിക്കാനുമായി പല തരത്തിലും രൂപത്തിലുമുളള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ലഭ്യമാണ്.[[പോളി എഥിലീൻ]]
, [[ പോളി സ്റ്റൈറീൻ]], [[പോളി വൈനൈൽ ക്ലോറൈഡ് ]], [[പോളിയെസ്റ്റർ| പെറ്റ്]] എന്നിവ ഉദാഹരണം.
പ്ലെക്സി ഗ്ലാസ്സ് എന്ന പേരിലറിയപ്പെടുന്ന [[പോളിമീഥൈൽ മീഥാക്രിലേറ്റ്]] ഗ്ലാസ്സിനു പകരമായി ഉപയോഗിക്കപ്പെടുന്നു.
ബലം, കാഠിന്യം, ആഘാതപ്രതിരോധനം എന്നീ സവിശേഷഗുണങ്ങളുളള എഞ്ചിനിയറിംഗ് തെർമോപ്ലാസ്റ്റികുകൾ ഭാരവാഹന ക്ഷമതയുളള ( load bearing) ഉരുപ്പടികൾ പൂർണ്ണമായോ ഭാഗികമായോ നിർമ്മിക്കാനായി [[പോളി അമൈഡ്]],[[പോളി ഈഥർ ]],[[പോളി അസെറ്റാൽ ]],[[പോളി കാർബണേറ്റ്]] എന്നിവ ഉതകുന്നു.
 
 
 
==ഉദാഹരണങ്ങൾ==
* [[പോളി എഥിലീൻ]]
*[[[പോളി പ്രൊപ്പിലീൻ]] ]]
* [[പി.വി.സി.]]
*[[ പോളി സ്റ്റൈറീൻ]] ]]
*[[അക്രിലിക്സ് ]]
{{stub|Thermoplastics}}
 
"https://ml.wikipedia.org/wiki/തെർമോപ്ലാസ്റ്റിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്