79,499
തിരുത്തലുകൾ
(ചെ.) (added Category:സസ്യശാസ്ത്രം using HotCat) |
No edit summary |
||
{{Prettyurl|cellulose}}
സസ്യലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട [[ പോളിമർ |ബൃഹത്തന്മാത്രയാണ്]] സെല്ലുലോസ്. അനേകായിരം [[ഗ്ലൂക്കോസ്]] തന്മാത്രകൾ ഇണക്കിച്ചേർത്തതാണ് ഒരു സെല്ലുലോസ് ശൃംഖല. [[പരുത്തി]](പഞ്ഞി)യുടെ 95 ശതമാനം സെല്ലുലോസ് ആണ്. വൃക്ഷത്തടികളിലും ഇലകളിലും ലിഗ്നിനുമായി സങ്കരവും സങ്കീർണ്ണവുമായരൂപത്തിൽ കാണപ്പെടുന്നു. [[ഭക്ഷ്യനാരുകൾ|ഭക്ഷ്യനാരുകളിലെ]] മുഖ്യ ഘടകവും സെല്ലുലോസ് തന്നെ.
|