"കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേർക്കുന്നു: af:Hoender)
 
== പ്രത്യേകതകൾ ==
ഇവക്ക് പരിമിതമായ ദൂരം മാത്രമേ പറക്കാൻ സാധിക്കുകയുള്ളൂ. പ്രദേശങ്ങൾക്കനുസരിച്ച് അന്നാട്ടിലെ നാടൻ ഇനങ്ങളുടെ രൂപത്തിൽ വ്യത്യാസം കാണുന്നു.
 
== ഉപയോഗം ==
മനുഷ്യർ കോഴിയെ വളർത്തുന്നത് പ്രധാനമായും[[കോഴിമുട്ട]], [[ഇറച്ചി]] എന്നിവയക്കാണ്.കോഴി[[കാഷ്ടം]] വളമായി ഉപയോഗിക്കുന്നുണ്ട്. കോഴികളെ തമ്മിൽ അങ്കം വെട്ടിക്കുന്നത് വിനോദവും വ്യവസായവുമാണ്. ഇതിന് പരിശീലിപ്പിച്ചെടുക്കുന്ന കോഴികളെ [[അങ്കക്കോഴി]]കൾ എന്നാണ് വിളിക്കാറ്.
24,447

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1180175" എന്ന താളിൽനിന്ന് ശേഖരിച്ചത്