"ഇന്ത്യ-ചൈന യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|India-China War}}
[[ഇന്ത്യ|ഇന്ത്യയും]] [[ചൈന|ചൈനയും]] തമ്മിൽ 1962 ൽ<ref name="webster_chronological_dates">Webster's Encyclopedic Unabridged Dictionary of the English language: Chronology of Major Dates in History, page 1686. Dilithium Press Ltd., 1989</ref> നടന്ന അതിർത്തി തർക്കത്തെ തുടർന്നുള്ള [[യുദ്ധം|യുദ്ധമാണ്]] '''ഇന്ത്യ-ചൈന യുദ്ധം'''(Hindi: भारत-चीन युद्ध Bhārat-Chīn Yuddh)(simplified Chinese: 中印边境战争; traditional Chinese: 中印邊境戰爭; pinyin: Zhōng-Yìn Biānjìng Zhànzhēng).ഹിമാലയൻ അതിർത്തി തർക്കമാണ് ഈ യുദ്ധത്തിന് പ്രധാന കാരണം.ഇന്ത്യ [[ദലൈലാമ|ദലൈലാമക്ക്]] അഭയം നൽകിയതും യുദ്ധത്തിന് കാരണമായി പറയപ്പെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1180134" എന്ന താളിൽനിന്ന് ശേഖരിച്ചത്