"പോളി എഥിലീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 18:
 
=== യുഎച്എംഡബ്ല്യൂപിഇ (UHMWPE) ===
Ultra High Molecular Weight Poly Ethylene (അൾട്രാ ഹൈ മോളിക്യൂലാർ വെയ്റ്റ് പോളി എഥിലീൻ,) എന്നാണ് വിസ്തരിച്ച പേര്.
ഒരു ലക്ഷത്തോളം എഥിലീൻ തന്മാത്രകളടങ്ങിയ ദൈർഘ്യമേറിയ ശൃംഖലകൾ ഈ പദാർത്ഥത്തിന് ഉറപ്പും ദൃഢതയും പ്രദാനം ചെയ്യുന്നു. ഭാരവാഹന ക്ഷമതയുളള ഉരുപ്പടികൾ നിർമ്മിക്കാൻ ഉതകുന്നു. ഉദാഹരണത്തിന് കൃത്രിമ ശ്രോണീ ഫലകം ( Hip bone implant) ഈ ഇനം പോളി എഥിലീൻ കൊണ്ടാണ് ഉണ്ടാക്കുന്നത്.
 
"https://ml.wikipedia.org/wiki/പോളി_എഥിലീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്