"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93:
== അവതരണത്തിന് എങ്ങിനെ അപേക്ഷിക്കാം ==
'''വിക്കിസംഗമോത്സവം - 2012 ൽ, മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള ആർക്കും പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാം.'''
 
അവതരണങ്ങൾ നടത്തുന്നതിന് വിക്കിസംഗമോത്സവത്തിൽ ഫീസ് നൽകി, പ്രതിനിധിയായി പേര് ചേർത്തിരിക്കണം. അവതരണങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം സൌജന്യ രജിസ്ട്രേഷനോ സൌജന്യ താമസമോ ലഭിക്കുന്നതല്ല.
 
<!--T:25-->