"തിയോ ആഞ്ചലോ പൗലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 8:
| death_date = {{death date and age |2012|1|24|1935|4|27|df=y}}
| death_place = [[ഏഥൻസ്]], [[ഗ്രീസ്]]
| birth_place = [[ഏഥൻസ്]], [[ഗ്രീസ്]]
| birth_name =
| other_names = തിയോ
| occupation = [[സിനിമാചലച്ചിത്ര സംവിധായകൻ]], [[തിരക്കഥാകൃത്ത്]], നിർമ്മാതാവ്
| years_active = 1965–2012
| spouse =
വരി 18:
| footnotes =
}}
ലോകപ്രശസ്തനായ [[ഗ്രീക്ക്]] സിനിമാ സംവിധായകൻ. 1935 ഏപ്രിൽ 27 ന് ജനിച്ചു. ഗ്രീക്ക് സിനിമയുടെ ചരിത്രത്തിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന തിയോ 70-കളുടെ തുടക്കം മുതൽ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ രാജ്യാന്തരപ്രീതി നേടി. ഗ്രീക്ക് നവതരംഗചിത്രങ്ങളുടെ സൃഷ്ടാക്കളിൽ പ്രമുഖ സ്ഥാനമാണ് തിയോയ്ക്കുള്ളത്. 1998 ൽ എറ്റേണിറ്റി ആന്റ് എ ഡേ എന്ന ചിത്രം കാൻ മേളയിൽ പാം ഡി ഓർ പുരസ്‌കാരം നേടി. നിയമബിരുദം നേടിയ ശേഷം സർഗാത്മക ജീവിത്തിലേക്ക് തിരിഞ്ഞു. കവി, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം അലക്‌സാണ്ടർ ദ ഗ്രേറ്റ് എന്ന ചിത്രം 1980 ൽ വെനീസ് മേളയിൽ ഗോൾഡൺ ലയൺ പുരസ്‌കാരം നേടി. 1995 ൽ യൂലിസെസ് ഗാസെ എന്ന ചിത്രം കാനിൽ ഗ്രാന്റ് പ്രീ പുരസ്‌കാരവും നേടി. തിരക്കഥാകൃത്തും കൂടിയായിരുന്നു അദ്ദേഹം. 2009 ലെ മുംബൈ ഫിലിം ഫെസ്റ്റിവലിൽ തിയോയെ ആദരിച്ചിരുന്നു. 2012 ജനുവരി 25 ന് അന്തരിച്ചു.<ref>http://www.mathrubhumi.com/movies/world_cinema/247274/</ref>
 
==ജീവിതരേഖ==
==സംവിധാനം ചെയ്ത പ്രധാന സിനിമകൾ==
1935 ഏപ്രിൽ 27 ന് [[ഏതൻസ്‌|ഏതൻസിൽ]] ജനിച്ചു. ഏതൻസ് സർവകലാശാലയിൽ നിയമ പഠനത്തിനു ചേർന്നു. പഠനം പൂർത്തിയാക്കാതെ നിർബദ്ധിത പട്ടാള സേവനത്തിനു പോവുകയാണുണ്ടായത്. അതിനുശേഷം പാരീസിൽ സാഹിത്യ-ചലച്ചിത്രപഠനത്തിനു ചേർന്നു. ഗ്രീസിൽ തിരിച്ചെത്തിയ തിയോ ഇടതുപക്ഷ ആശയങ്ങൾ പിന്തുണക്കുന്ന "ഡമോക്രാറ്റിക്ക് അലഗി" എന്ന പത്രത്തിൽ ചലച്ചിത്ര നിരൂപകനായി ജോലിനോക്കി. 1967-ൽ പത്രം നിരോധിക്കപ്പെട്ടതോടെ ചലച്ചിത്ര നിർമ്മാണത്തിലേക്ക് ശ്രദ്ധതിരിച്ചു. 1968-ൽ ആദ്യ ഹ്രസ്വചിത്രം "ദ ബ്രോഡ്കാസ്റ്റ്" സംവിധാനം ചെയ്തു. ആദ്യ മുഴുനീള ചലച്ചിത്രം "റീകൺസ്ട്രക്ഷൻ" 1970-ൽ പുറത്തിറങ്ങി. കവി, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹത്തിന്റെ "അലക്‌സാണ്ടർ ദ ഗ്രേറ്റ്" എന്ന ചിത്രം 1980 ൽ വെനീസ് മേളയിൽ ഗോൾഡൺ ലയൺ പുരസ്‌കാരം നേടി. 1988-ൽ സംവിധാനം ചെയ്ത് "ലാന്റ്സ്ക്കേപ്പ് ഇൻ ദ മിസ്റ്റ്" വെനീസ് ചലച്ചിത്രമേളയിൽ സിൽവർ ലയൺ പുരസ്ക്കാരവും, ആ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള യൂറോപ്യൻ ഫിലിം പുരസ്ക്കാരവും നേടി. 1995-ൽ പുറത്തിറങ്ങിയ "യൂലിസസ് ഗേസ്" കാൻസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ ഗ്രാന്റ് പ്രൈസിന് അർഹമായി.<ref name="cannes-1995.com">{{Cite web|url=http://www.festival-cannes.com/en/archives/ficheFilm/id/3371/year/1995.html |title=Festival de Cannes: Ulysses' Gaze |accessdate=2009-09-05|work=festival-cannes.com}}</ref> അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയായി കരുതപ്പെടുന്ന "എന്റേണിറ്റി ആന്റ് ഏ ഡേ" 1998-ൽ പുറത്തിറങ്ങി. ചിത്രം ആ വർഷത്തെ കാൻസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ [[ഗോൾഡൻ പാം പുരസ്കാരം]] നേടി.<ref name="festival-cannes.com">{{Cite web|url=http://www.cannes-1998.com/en/archives/ficheFilm/id/4920/year/1998.html |title=Festival de Cannes: Eternity and a Day |accessdate=2009-10-01|work=festival-cannes.com}}</ref> 2009 ലെ മുംബൈ ഫിലിം ഫെസ്റ്റിവലിൽ തിയോയെ ആദരിച്ചിരുന്നു.
* ദ ഹണ്ടേഴ്‌സ്
 
* ദ ട്രാവലിങ് പ്ലെയേഴ്‌സ്
2012 ജനുവരി 24-ന് [[ഏതൻസ്‌|ഏതൻസിൽ]] വച്ച് "ദ അതർ സീ" എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വാഹനാപകടത്തിൽപെട്ട് മരണപ്പെട്ടു. <ref name="Death">{{Cite web |date=25 January 2012 |url=http://www.ekathimerini.com/4dcgi/_w_articles_wsite1_23128_25/01/2012_423984 |title=Director Angelopoulos dies after accident while filming |publisher=''[[Kathimerini]]'' }}</ref> <ref>http://www.mathrubhumi.com/story.php?id=247273></ref> <ref>http://www.mathrubhumi.com/movies/world_cinema/247274/</ref>
* ഡെയ്‌സ് ഓഫ് 36
 
* റീ കൺസ്ട്രക്ഷൻ
==സംവിധാനം ചെയ്ത പ്രധാന സിനിമകൾചലച്ചിത്രങ്ങൾ==
* അലക്‌സാണ്ടർ ദ ഗ്രേറ്റ്
* റീ കൺസ്ട്രക്ഷൻ (1970)
* ദ ബീ കീപ്പർ
* ഡെയ്‌സ് ഓഫ് 36 (1972)
* ലാൻഡ്‌സ്‌കേപ്പ് ഇൻ ദ മിസ്റ്റ്
* ദ ട്രാവലിങ് പ്ലെയേഴ്‌സ് (1975)
* ദ ഡസ്റ്റ് ഓഫ് ടൈം
* ദ ഹണ്ടേഴ്‌സ് (1977)
* ദ വീപ്പിങ് മെഡോ
* ദ ട്രാവലിങ് പ്ലെയേഴ്‌സ് (1975)
* അലക്‌സാണ്ടർ ദ ഗ്രേറ്റ് (1980)
* വോയേജ് ടു സൈതേര (1984)
* ദ ബീ കീപ്പർ (1986)
* ലാൻഡ്‌സ്‌കേപ്പ് ഇൻ ദ മിസ്റ്റ് (1988)
* ദ സസ്സ്പെന്റ്ഡ് സ്റ്റെപ്പ് ഓഫ് ദ സ്ട്രോക്ക് (1991)
* യുലിസെസ്സ് ഗേസ് (1995)
* എന്റേണിറ്റി ആന്റ് ഏ ഡേ (1998)
* ദ വീപ്പിങ് മെഡോ (2004)
* ദ ഡസ്റ്റ് ഓഫ് ടൈം (2009)
* ദ അതർ സീ
 
==പുരസ്ക്കാരങ്ങൾ==
*''ദ ബ്രോഡ്കാസ്റ്റ്'' (1968)
**1968. Greek Critics' Award, Thessaloniki Film Festival.
*''റീ കൺസ്ട്രക്ഷൻ'' (1970)
**1970. Best Director, Best Cinematography, Best Film, Best Actress Awards, Critics' Award, Thessaloniki Film Festival.
**1971. Georges Sadoul Award as «Best Film of the Year Shown in France».
**1971. Best Foreign Film Award, Hyeres Film Festival.
*ഡെയ്‌സ് ഓഫ് 36 (1970)
**1972. Best Director, Best Cinematography Awards, Thessaloniki Film Festival
**International Film Critics Association (FIPRESCI) Award for Best Film, Berlin Film Festival.
*ദ ട്രാവലിങ് പ്ലെയേഴ്‌സ് (1974–75)
**1975. International Film Critics Award (FIPRESCI), Cannes.
**1975. Best Film, Best Director, Best Screenplay, Best Actor, Best Actress, Greek Critics Association Awards, [[International Thessaloniki Film Festival]]
**Interfilm Award, «Forum» 1975 Berlin Festival.
**1976. Best film of the Year, British Film Institute,
**Italian Film Critics Association: Best Film in the World, 1970-80.
**FIPRESCI: One of the Top Films in the History of Cinema.
**Grand Prix of the Arts, Japan.
**Best Film of the Year, Japan.
**Golden Age Award, Brussels.
*ദ ഹണ്ടേഴ്‌സ് (1977)
**1978. Golden Hugo Award for Best Film, Chicago Film Festival.
*'അലക്‌സാണ്ടർ ദ ഗ്രേറ്റ് (1980)
**1980. Golden Lion and International Film Critics Award (FIPRESCI), Venice Film Festival.
*''വോയേജ് ടു സൈതേര (1983)
** Best Screenplay Award (Cannes Film Festival and International Film Critics Award (FIPRESCI) Best Film Awards, 1984 Cannes Film Festival
** Critics' Award, Rio Film Festival.
*''ലാൻഡ്‌സ്‌കേപ്പ് ഇൻ ദ മിസ്റ്റ് (1988)
**1988. Silver Lion Award for Best Director, Venice Film Festival.
**1989. Felix (Best European Film of the Year) Award
**Golden Hugo Award for Best Director
**Silver Plaque for Best Cinematography, Chicago Film Festival.
*''യുലിസെസ്സ് ഗേസ് (1995)
** Grand Prix (Cannes Film Festival) and International Critics' Prize, 1995 Cannes Film Festival.<ref name="cannes-1995.com"></ref>
** Felix of the Critics (Film of the Year 1995).
*''എന്റേണിറ്റി ആന്റ് എ ഡേ'' (1998)
** 1998-ലെ [[ഗോൾഡൻ പാം പുരസ്കാരം]] <ref name="festival-cannes.com"></ref>
** Prize of the Ecumenical Jury
*''ദ വീപ്പിങ് മെഡോ'' (2004)
** 2004. International Film Critics Special Award (FIPRESCI)
** 2005. Special Jury Award, Fajr Film Festival.
 
==അവലംബം==
Line 36 ⟶ 89:
{{commonscat}}
*{{Official website|1=http://www.theoangelopoulos.gr/index.php?lng=ZW5nbGlzaA==}}
*{{IMDb name|id=0000766|name=Theo Angelopoulos}}
*{{Cite web |author=Acquarello |url=http://archive.sensesofcinema.com/contents/directors/03/angelopoulos.html |title=Great Directors: Theodoros Angelopoulos |publisher=Senses of Cinema (Issue 27) }}
*[http://www.sensesofcinema.com/2003/great-directors/angelopoulos/#bibl Theodoros Angelopoulos - senses of cinema]
*{{IMDb name|id=0000766|name=Theo Angelopoulos}}
 
 
"https://ml.wikipedia.org/wiki/തിയോ_ആഞ്ചലോ_പൗലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്