"ഐ.ആർ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
==ഐ.ആർ.സി. അഥവാ ഇന്റർനെറ്റ് റിലേ ചാറ്റ് ==
 
ഒരു കൂട്ടം ആളുകളുമായി തത്സമയം ഇന്റർനെറ്റ്‌ അല്ലെങ്കിൽ ഒരു നെറ്റ്വർക്ക് ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു പ്രോടോകോൾ ആണ് ഐ.ആർ.സി. അഥവാ ഇന്റർനെറ്റ് റിലേ ചാറ്റ് . 1988 ആഗസ്റ്റിൽ ജർക്കോ ഒയികരിനേൻ (Jarkko Oikarinen) ആണ് ഈ സംവിധാനം രൂപപ്പെടുത്തിയത്. ക്ലയന്റ് സോഫ്റ്റ്‌വെയർ നമ്മുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ ഐ.ആർ.സി ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ.
 
"https://ml.wikipedia.org/wiki/ഐ.ആർ.സി." എന്ന താളിൽനിന്ന് ശേഖരിച്ചത്