"മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (r2.6.4) (യന്ത്രം ചേർക്കുന്നു: ta:மட்டனூர்)
 
== പ്രശസ്ത വ്യക്തികൾ ==
പ്രശസ്ത [[ചെണ്ട]], [[തായമ്പക]], [[പഞ്ചവാദ്യം]] വിദ്വാനായ [[എം.പി. ശങ്കരമാരാർ|എം.പി. ശങ്കരമാരാരുടെ]] ജന്മസ്ഥലമാണ് മട്ടന്നൂർ. ([[മട്ടന്നൂർ ശങ്കരൻ കുട്ടി]] എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്). പ്രശസ്ത സിനിമാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ [[ശ്രീനിവാസൻ]]kuthuparambil കൂത്തുപറമ്പിൽ ആണ് ജനിച്ചത്. മട്ടന്നൂരിൽ ജനിച്ച മറ്റൊരു പ്രശസ്ത വ്യക്തിയാണ് [[പുല്ലേരി ഇല്ലത്ത് മധുസൂദനനൻ തങ്ങൾ]]. [[ഇന്ത്യ|ഇന്ത്യയ്ക്ക്]] സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് അദ്ദേഹം മദ്രാസ് നിയമസഭയിൽ [[മലബാർ]] പ്രദേശത്തെ പ്രതിനിധീകരിച്ചു.
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
15

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1180010" എന്ന താളിൽനിന്ന് ശേഖരിച്ചത്