2,665
തിരുത്തലുകൾ
No edit summary |
No edit summary |
||
| issn = 0040-781X
}}
[[ന്യൂയോർക്ക്|ന്യൂയോർക്കിൽ]] നിന്നും പ്രസിദ്ധപ്പെടുത്തുന്ന അന്താരാഷ്ട്രവാരികയാണ്. '''ടൈം '''. യു.എസ്സിൽ പത്രപ്രവർത്തനരംഗത്തും സാഹിത്യരംഗത്തും പ്രബലമായ സ്വാധീനം ചെലുത്തിയിട്ടുള്ള പ്രസിദ്ധീകരണമാണിത്. ടൈം ഇൻകോർപ്പറേറ്റഡ് എന്ന സ്ഥാപനമാണ് ഈ മാഗസിൻ പ്രസിദ്ധീകരിക്കുന്നത്. ഉദ്ദേശം 50 ലക്ഷം കോപ്പികൾ പ്രചാരത്തിലുണ്ട്. ഫോർചൂൺ, സ്പോർട്സ് ഇല്ലസ്ട്രേറ്റഡ്, ലൈഫ് മാഗസിൻ, മണി, പീപ്പിൾസ് വീക്ക്ലി, ഏഷ്യാ വീക്ക് എന്നിവ ഇതിന്റെ സഹോദരപ്രസിദ്ധീകരണങ്ങളാണ്. 2006 മുതൽ റിച്ചാർഡ് സ്റ്റെൻഗൽ ആണു മുഖ്യപത്രാധിപർ.<ref>http://www.chron.com/disp/story.mpl/ap/fn/4123937.html Chron.com</ref>
ടൈം ഒരു അമേരിക്കൻ വാർത്താവാരികയാണ്. ലണ്ടനിൽ നിന്നും ഒരു യൂറോപ്യൻ പതിപ്പും (''ടൈം യൂറോപ്പ്'', മുൻപ് ടൈം അറ്റ്ലാന്റിക്) പുറത്തിറങ്ങുന്നുണ്ട്. മധ്യപൂർവേഷ്യ, ആഫ്രിയ്ക്ക, ലാറ്റിനമേരിയ്ക്ക (2003മുതൽ ആരംഭം) എന്നീ മേഖലകൾ ടൈം യൂറോപ്പ് കൈകാര്യം ചെയ്യുന്നു. ഇതിനു പുറമേ ''ടൈം ഏഷ്യ'' ഹോങ്കോങിൽ നിന്നും, ഓസ്ട്രേലിയ, ന്യൂസീലാൻഡ് മറ്റു പല പസഫിക് ദ്വീപ സമൂഹങ്ങൾ എന്നീ മേഖലകൾക്കായുള്ള ''ടൈം സൌത് പസഫിക്'' സിഡ്നിയിൽ നിന്നും പ്രസിദ്ധീകരിയ്ക്കപ്പെടുന്നു. 2006 മുതൽ റിച്ചാർഡ് സ്റ്റെൻഗൽ ആണു മുഖ്യപത്രാധിപർ.<ref>http://www.chron.com/disp/story.mpl/ap/fn/4123937.html Chron.com</ref>▼
▲
== അവലംബം ==
|