"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
== അവതരണത്തിന് എങ്ങിനെ അപേക്ഷിക്കാം ==
വിക്കിസംഗമോത്സവം - 2012 ൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആർക്കും അപേക്ഷകൾ സമർപ്പിക്കാം.
 
 
<!--T:25-->
ഒരു അപേക്ഷ മുൻപോട്ട് വയ്ക്കുന്നതിലൂടെ നിങ്ങൾ നിർമ്മിച്ച ലേഖകൾ, പ്രസന്റേഷൻ സ്ലൈഡുകൾ മറ്റ് വീഡിയോ റെക്കോഡിങ്ങുകൾ [[:w:en:wikipedia:Text of Creative Commons Attribution-ShareAlike 3.0 Unported License|ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്ക് 3.0 അൺപോർട്ടഡോ സമാനമായ അനുമതിപത്രത്തിലോ]] വിതരണം ചെയ്യാമെന്ന് സമ്മതിക്കുകയാണ്. ഇതോടൊപ്പം തന്നെ പ്രസ്തുത അനുമതിപ്രകാരം നിങ്ങളുടെ നിർമ്മിതി തത്സമയമോ റെക്കോഡ് ചെയ്യപ്പെട്ട നിലയിലോ, പ്രക്ഷേപണം ചെയ്യാവുന്നതോ, പിന്നീട് ഡൗൺലോഡ് ചെയ്യാവുന്ന നിലയിലോ പുനർവിതരണം ചെയ്യാനുള്ള അനുമതി കൂടി നൽകുന്നുണ്ട്. നിങ്ങൾക്ക് ഇതിൽ എന്റെങ്കിലും എതിർപ്പുണ്ടെങ്കിൽ (ഉദാഹരണത്തിന് നിർമ്മിതി ടേപ്പ് ചെയ്യാൻ താങ്കൾക്ക് താത്പര്യമില്ലെങ്കിൽ), ദയവായി അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പരിപാടിയുടെ സംഘാടകരുമായി ബന്ധപ്പെടുക.
By submitting a proposal, you agree that the text of your proposal, your presentation slides, and any video recordings can be distributed under the terms of the [[:w:en:wikipedia:Text of Creative Commons Attribution-ShareAlike 3.0 Unported License|Creative Commons Attribution/Share-Alike License or a compatible license]]. You also agree that, under the terms of the license, recordings of your presentation may be broadcast live, recorded, and made available for download later. If you object to these requirements (for instance, if you would prefer not to be taped), please talk to a program committee member before submitting a proposal.
 
<!--T:26-->