"സെല്ലുലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
തുടരും
വരി 1:
സസ്യലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട [[ പോളിമർ |ബൃഹത്തന്മാത്രയാണ്]] സെല്ലുലോസ്. അനേകായിരം [[ഗ്ലൂക്കോസ്]] തന്മാത്രകൾ ഇണക്കിച്ചേർത്തതാണ് ഒരു സെല്ലുലോസ് ശൃംഖല. [[പരുത്തി]](പഞ്ഞി)യുടെ 95 ശതമാനം സെല്ലുലോസ് ആണ്. വൃക്ഷത്തടികളിലും ഇലകളിലും ലിഗ്നിനുമായി സങ്കരവും സങ്കീർണ്ണവുമായരൂപത്തിൽ കാണപ്പെടുന്നു. [[ഭക്ഷ്യനാരുകൾ|[ഭക്ഷ്യനാരുകളിലെ]] മുഖ്യ ഘടകവും സെല്ലുലോസ് തന്നെ.
 
=== രസതന്ത്രം ===
സെല്ലുലോസിൻറെ രാസ ഘടന ഇപ്രകാരമാണ്: (C<sub>6</sub>H<sub>10</sub>O<sub>5</sub>)<sub>n</sub>
ഗ്ലൂക്കോസ് തന്മാത്രകളുടെ ശൃംഖലയായതിനാൽ സെല്ലുലോസ്, പോളിസാക്കറൈഡ് ( പഞ്ചസാരയുടെ ബൃഹത് തന്മാത്ര) എന്ന രാസവിഭാഗത്തിൽ പെടുന്നു. ഗ്ലൂക്കോസ് കണ്ണികൾ ഒരു പ്രത്യേക രീതിയിലാണ് ഇണക്കിച്ചേർത്തിരിക്കുന്നത്. ഇതിനെ ബീറ്റ(β)സന്ധി എന്നു പറയുന്നു.[[ അന്നജം| സ്റ്റാർച്ചും]]ഗ്ലൂക്കോസ് തന്മാത്രകളുടെ ശൃംഖലയാണെങ്കിലും ഗ്ലൂക്കോസ് കണ്ണികൾ ആൽഫാ(α)രീതിയിലാണ് കോർത്തിണക്കിയിട്ടുളളത്. [[ അന്നജം|സ്റ്റാർച്ചിൻറെയും]] സെല്ലുലോസിൻറെയും തികച്ചും വ്യത്യസ്തമായ ഭൌതികരാസഗുണങ്ങൾക്ക് ഇതാണ് മുഖ്യകാരണം.<ref>{{cite book|title=Recent Advances in the Chemistry of Cellulose and Starch|editor=Honeyman, J|publisher=Interscience| Place= New York|Year=1959}}</ref>
 
{{Chembox
വരി 46:
}}
}}
സെല്ലുലോസ് ശൃംഖലകൾ ക്രമമായി അടുക്കി വെക്കാൻ ബീറ്റ(β)സന്ധികളും അതുമൂലം സാധ്യമാവുന്ന ഹൈഡ്രജൻ സന്ധികളും പ്രേരകമാവുന്നതിനാൽ, ക്രിസ്റ്റലൈനിറ്റിയുടെ തോത് വളരെ ഉയർന്നതാണ്. പരുത്തിപ്പഞ്ഞിയിൽ നിന്നാണ് ഏറ്റവും ദൈർഘ്യമുളള [[ഫൈബർ| നാരുകൾ]] ലഭ്യമാകുന്നത്.
പരുത്തിപ്പഞ്ഞിയിൽ നിന്നാണ് ഏറ്റവും ദൈർഘ്യമുളള [[ഫൈബർ| നാരുകൾ]] ലഭ്യമാകുന്നത്.
സെല്ലുലോസിന് ഉതകുന്ന ലായകങ്ങളൊന്നും തന്നെയില്ല.പക്ഷെ, പല ലായകങ്ങളിലും കുതിർത്തിയെടുക്കാനാകും. രാസപ്രക്രിയയിലൂടെ രൂപഭേദം വരുത്തിയാൽ മാത്രമെ ലയിപ്പിക്കാൻ പറ്റു.
 
===പരുത്തി ===
 
=== പുനരുത്പാദിത സെല്ലുലോസ് (Regenerated cellulose) ===
====വിസ്കോസ് റയോൺ ====
====സെല്ലോഫേൻ ====
=== മറ്റു സെല്ലുലോസ് ഉത്പന്നങ്ങൾ ===
====സെല്ലുലോസ് അസറ്റേറ്റ്====
====സെല്ലുലോസ് നൈട്രേറ്റ്====
====കാർബോക്സി മീഥൈൽ സെല്ലുലോസ് ====
===അവലംബം===
<references/>
"https://ml.wikipedia.org/wiki/സെല്ലുലോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്