"സയ്യിദ് ഖുതുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: fi:Said Qutb
No edit summary
വരി 20:
}}
 
[[ഈജിപ്ത്|ഈജിപ്തിലെ]] [[മുസ്‌ലിം ബ്രദർഹുഡ്|ഇഖ് വാനുൽ മുസ്ലിമൂൻ]] എന്ന സംഘടനയുടെ താത്വികാചാര്യൻ. രാഷ്ട്രീയനേതാവ്, സാഹിത്യകാരൻ, വിമർശകൻ, വിപ്ലവകാരി. ജമാൽ അബ്ദുന്നാസറിന്റെ ഭരണകൂടം തൂക്കിക്കൊന്നു.
 
[[ഖുർ ആന്റെ തണലിൽ]], [[വഴിയടയാളങ്ങൾ]], ഞാൻ കണ്ട അമേരിക്ക തുടങ്ങിയ ഗ്രന്ഥങ്ങൾ സുപ്രസിദ്ധങ്ങളാണ്. ഇസ്ലാമിസ്റ്റുകളുടെ [[കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ]] എന്നറിയപ്പെടുന്ന വഴിയടയാളങ്ങളുടെ രചനയാണ് അദ്ദേഹത്തിനെതിരെ വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ചത്. മാപ്പെഴുതി നൽകാൻ ജമാൽ അബ്ദുന്നാസറിന്റെ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും ദൈവധിക്കാരികൾക്ക് മുന്നിൽ മാപ്പപേക്ഷിക്കില്ലെന്ന് അദ്ദേഹം വാശിപിടിച്ചിരുന്നു.
"https://ml.wikipedia.org/wiki/സയ്യിദ്_ഖുതുബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്