"ജെക്വറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണികൾ ചേർത്തു
(ചെ.) കണ്ണികൾ ചേർത്തു
വരി 16:
}}
[[എച്.ടി.എം.എൽ]] താളുകളിലെ ക്ലയന്റ് തല സ്ക്രിപ്റ്റിങ്ങിനുപയോഗിക്കുന്നതും, ബ്രൗസർവ്യത്യാസമേതുമില്ലാതെ[[വെബ് ബ്രൗസർ|ബ്രൗസർ]] വ്യത്യാസമേതുമില്ലാതെ ഒരേ രീതിയിലുള്ള പ്രവർത്തനം പ്രദാനം ചെയ്യുന്നതുമായ ഒരു [[ജാവാസ്ക്രിപ്റ്റ് ലൈബ്രറി|ജാവാസ്ക്രിപ്റ്റ് ലൈബ്രറിയാണ്]] '''ജെക്വറി'''. [[2006]] ജനുവരിയിൽ ഒരു [[ബാർക്യാമ്പ്|ബാർക്യാമ്പിൽ]] [[ജോൺ റെസിഗ്]] ആണ്‌ ഇത് പുറത്തിറക്കിയത്.
 
[[സ്വതന്ത്ര സോഫ്റ്റ്‌വെയർ|സ്വതന്ത്ര]], ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറായ ജെക്വറി രണ്ട് അനുമതിപത്രങ്ങളനുസരിച്ച്(dual licence) ഉപയോഗിക്കുവാനും വിതരണം ചെയ്യുവാനും സാധിക്കും, [[എം.ഐ.ടി. പകർപ്പവകാശ അനുവാദപത്രം]], [[ഗ്നൂ സാർവ്വജനിക അനുവാദപത്രം]] എന്നിവയാണ് അവ.
"https://ml.wikipedia.org/wiki/ജെക്വറി" എന്ന താളിൽനിന്ന് ശേഖരിച്ചത്