"ആദാമിന്റെ വാരിയെല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
==ക്ലൈമാക്സ്==
ഏറ്റവും റിയലിസ്റ്റിക്കായി ചെയ്ത സിനിമയുടെ അന്ത്യമാകട്ടെ അങ്ങേയറ്റം സർറിയലിസ്റ്റിക്കുമായി. ക്യാമറയെയും ക്യാമറമാനെയുമൊക്കെ തള്ളിയിട്ട് സ്ത്രീകൾ തെരുവിലേക്ക് ഓടുന്നതാന് അവസാന രംഗം . റസ്ക്യൂഹോമിൽ നിന്ന് സ്ത്രീകൾ തെരുവിലേക്ക് കുതിക്കുമ്പോൾ തട്ടിമറിയുന്ന ക്യാമറയുടെ സമീപത്ത് സംവിധായകനുമുണ്ട്.
==ഇതു കൂടി കാണുക==
[[ചലച്ചിത്ര കവാടം]]
 
==അവലംബം ==
"https://ml.wikipedia.org/wiki/ആദാമിന്റെ_വാരിയെല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്