"ആദാമിന്റെ വാരിയെല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
[[വേണു നാഗവള്ളി]] ,[[മമ്മൂട്ടി]],[[ഭരത് ഗോപി]],ടി എം എബ്രഹാം,സൂര്യ,[[സുഹാസിനി]],[[ശ്രീവിദ്യ]]
==സംഗീതം ==
ഓ.എൻ.വി യുടെ ഗാനത്തിന് ഈണം നൽകിയത് [[എം.ബി. ശ്രീനിവാസൻ]] ആണ് .[[സൽമ ജോർജ്ജ്]] ആണ് ഗായിക .
 
==സ്ത്രീകഥാപാത്രങ്ങൾ ==
സ്വാതന്ത്ര്യബോധത്തോടെ കുതറുന്ന, എന്നാൽ പരാജയപ്പെട്ടു പോകുന്ന സ്ത്രീ കഥാപാത്രങ്ങൾ നമ്മുടെ സമൂഹത്തിലെയും കുടുംബത്തിലെയും മോശം അവസ്ഥയുടെ പരിഛേദങ്ങളായി ഈ സിനിമയിൽ കടന്നുവരുന്നുണ്ട്.ആദാമിന്റെ വാരിയെല്ലിലെ സ്ത്രീകൾ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ നമുക്ക് പരിചയമുള്ളവർ തന്നെയാണ്. അതിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്.
"https://ml.wikipedia.org/wiki/ആദാമിന്റെ_വാരിയെല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്