"ആർ. ശ്രീലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fifthman (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1178544 നീക്കം ചെയ്യുന്നു
No edit summary
വരി 1:
{{prettyurl|R. Sreelekha}}
 
ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച്[[ക്രൈംബ്രാഞ്ച്]] ഐ.ജി.യും ബാലസാഹിത്യ കൃതികളും കുറ്റാന്വേഷണ കഥകളുമുൾപ്പെടെ നിരവധി കൃതികളുടെ കർത്താവുമായ കുറ്റാന്വേഷകയാണ് '''ആർ. ശ്രീലേഖ'''.
 
==ജീവിതരേഖ ==
1987 ബാച്ച് [[ഐ. പി. എസ്.]] ഉദ്യോഗസ്ഥയാണ് ആർ . ശ്രീലേഖ. [[ചേർത്തല]], [[തൃശൂർ]] എന്നിവിടങ്ങളിൽ എ.എസ്. പി.യായും തൃശൂർ, [[പത്തനംതിട്ട]], [[ആലപ്പുഴ]] എന്നിവിടങ്ങലിൽ എസ്.പി.യായും സേവനമനുഷ്ഠിച്ചു. പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി.യായും ജോലി ചെയ്തിട്ടുണ്ട്. നാലുവർഷത്തോളം [[സി.ബി.ഐ.]] [[കൊച്ചി]] യൂണിറ്റിൽ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് ഡി.ഐ.ജി.യായിരുന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും ജോലി ചെയ്തു. [[റബർ മാർക്കറ്റിങ് ഫെഡറേഷൻ]] , [[കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ]] , റോഡ് സ്[[റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ]] എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയരക്ടറായിരുന്നു. <ref> [http://news.keralakaumudi.com/news.php?nid=4ea6c5ce44c1426150815051b2be498d കൗമുദി ആഴ്ചപ്പതിപ്പിലും കൗമുദി ഓൺലൈനിലും വന്ന കുറിപ്പിൽനിന്ന് (18.01.2011). (ശേഖരിച്ചത് 2011 ഫെബ്രുവരി 6) ] </ref>
 
ഭർത്താവ് : ഡോ. എസ്. സേതുനാഥ്. മകൻ : ഗോകുൽനാഥ്
"https://ml.wikipedia.org/wiki/ആർ._ശ്രീലേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്