"നിയാന്തർത്താൽ മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: id:Orang Neanderthal
No edit summary
വരി 23:
|range_map_caption = Range of ''Homo neanderthalensis''. Eastern and northern ranges may be extended to include Okladnikov in [[Altai Mountains|Altai]] and Mamotnaia in [[Ural Mountains|Ural]]
}}
[[ജർമ്മനി|ജർമനിയിലെ]] ദുംസൽ ദോർഫിനടുത്തുള്ള നിയാൻഡർ താഴ്‌വരയിൽ ജീവിച്ചിരുന്നതായി തെളിഞ്ഞിട്ടുള്ള ആദിമമനുഷ്യവിഭാഗം. പ്രാചീന ശിലായുഗത്തിൽ ജീവിച്ചിരുന്ന നിയാൻഡർത്താൽ മനുഷ്യൻ 1,20,000 വർഷങ്ങൾക്കു മുമ്പുവരെ-അവസാനത്തെ ഹിമയുഗത്തിന്റെ ആദ്യഘട്ടം-ഉായിരുന്നുഉണ്ടായിരുന്നു.<ref 1857-ൽname ഒരു= ഗുഹയിൽ"Tattersall">{{Cite നിന്നാണ്journal|author=Tattersall നിയാൻഡർത്താൽI, മനുഷ്യന്റെSchwartz അവശിഷ്ടങ്ങൾJH കണ്ടെത്തിയത്.|title=Hominids ഏകദേശംand 1hybrids: The place of Neanderthals in human evolution |journal=[[Proceedings of the National Academy of Sciences]] |volume=96 |issue=13 |pages=7117–9 |year=1999 |month=June |pmid=10377375 |pmc=33580 |doi= 10.51073/pnas.96.13.7117|url=http://www.pnas.org/cgi/pmidlookup?view=long&pmid=10377375 മീ|accessdate=17 May 2009|bibcode = 1999PNAS...96.7117T|quote= പൊക്കംThus, സ്ഥൂലശരീരം,although ചെറിയmany മസ്തിഷ്കം,students വികൃതരൂപം,of ചെരിഞ്ഞനെറ്റിത്തടംനിയാൻഡർhuman ത്താൽevolution മനുഷ്യന്റെhave സാമാന്യചിത്രംlately ഇതാണ്.begun നീണ്ടുനിവർന്നുto നില്ക്കാനോlook വൈകല്യംfavorably കൂടാതെon നടക്കാനോthe അവർക്കുview കഴിവില്ലായിരുന്നു.that ആദ്യകാലങ്ങളിൽthese സംസാരിക്കാനുംdistinctive കഴിഞ്ഞിരുന്നില്ല;hominids എന്നാൽmerit ക്രമേണspecies അവർrecognition സംസാരിക്കാൻin പഠിച്ചുtheir own right as Homo neanderthalensis (e.g., ശിലായുധങ്ങളുംrefs. മരത്തടികളും4 ഉപയോഗിച്ച്and കാട്ടുമൃഗങ്ങളെ5), വേട്ടയാടിat ജീവിച്ചിരുന്നleast അവർക്ക്as [[തീ|തീയുടെ]]many ഉപയോഗംstill അറിയാമായിരുന്നു.regard മൃഗത്തിന്റെthem തോൽas ഉണക്കിno വസ്ത്രങ്ങളായിmore ഉപയോഗിച്ചു.than ഗുഹകളിലാണ്a വസിച്ചിരുന്നത്.strange variant of our own species, Homo sapiens }}</ref> നിയാൻഡർത്താൽ മനുഷ്യരിൽകൂടിയാണ് ആൾക്കുരങ്ങിൽനിന്ന് ആധുനിക മനുഷ്യനിലേക്കുള്ള പരിണാമമുണ്ടായതെന്ന് നരവംശശാസ്ത്രജ്ഞന്മാർ കരുതുന്നു.
 
==കണ്ടെത്തൽ ==
1857 ൽ ഒരു ഗുഹയിൽ നിന്ന് [[ ജോവാൻ ഫുഹ്രോട്ട്]] ആണ് ഈ മനുഷ്യ വർഗ്ഗത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത് .
==ശാരീരിക പ്രത്യേകതകൾ ==
 
ഏകദേശം 1.5 മീ. പൊക്കം, മെലിഞ്ഞ ശരീരം, ചെറിയ മസ്തിഷ്കം, വികൃതരൂപം ,ചെരിഞ്ഞനെറ്റിത്തടംഎന്നിവയായിരുന്നു പ്രത്യേകതകൾ. നടക്കുന്നതിൽ വൈകല്യങ്ങൾ ഉണ്ടായിരുന്നു. നീണ്ടുനിവർന്നു നില്ക്കാനോ വൈകല്യം കൂടാതെ നടക്കാനോ അവർക്കു കഴിവില്ലായിരുന്നു. ആദ്യകാലങ്ങളിൽ സംസാരിക്കാനും കഴിഞ്ഞിരുന്നില്ല; എന്നാൽ ക്രമേണ അവർ സംസാരിക്കാൻ പഠിച്ചു.
==ജീവിതരീതി==
 
ആയുധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഇവർ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഗുഹകളിൽ താമസിച്ചിരുന്ന ചെറു സംഘങ്ങളായായിരുന്നു ഇവരുടെ ജീവിതം. മരിച്ചവരെ സംസ്കരിക്കുമ്പോൾ ശവശരീരത്തിന്റെ കൂടെ ആയുധങ്ങളും മറ്റു സാമഗ്രികളും അടക്കം ചെയ്തിരുന്നു.ശിലായുധങ്ങളും മരത്തടികളും ഉപയോഗിച്ച് കാട്ടുമൃഗങ്ങളെ വേട്ടയാടി ജീവിച്ചിരുന്ന അവർക്ക് [[തീ|തീയുടെ]] ഉപയോഗം അറിയാമായിരുന്നു. മൃഗത്തിന്റെ തോൽ ഉണക്കി വസ്ത്രങ്ങളായി ഉപയോഗിച്ചു.
 
 
==അവലംബം ==
<references/>
 
[[വർഗ്ഗം:നിയാന്തർത്താൽ]]
"https://ml.wikipedia.org/wiki/നിയാന്തർത്താൽ_മനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്