"ഗ്നൂ സാർവ്വജനിക അനുവാദപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
(ചെ.)No edit summary
വരി 1:
{{prettyurl|GNU General Public License}}
{{Infobox software license
| name = GNUഗ്നൂ Generalസാർവ്വജനിക Public Licenseഅനുവാദപത്രം
| image = [[പ്രമാണം:GNU General Public License 3 Logo.svg|200px]]
| caption = GNU GPLv3 Logo
| author = [[Freeസ്വതന്ത്ര Softwareസോഫ്‌റ്റ്‌വെയർ Foundationസമിതി]]
| version = 3
| copyright = Free Software Foundation, Inc.
| date = June 29, [[2007]]
| OSI approved = Yes<ref name="osilicenselist">{{cite web |url=http://opensource.org/licenses/alphabetical |title=Licenses by Name | Open Source Initiative |publisher=Open Source Initiative |accessdate=2009-12-10}}</ref>
| Debian approved = Yes<ref name="debianlicenses">{{cite web |url=http://www.debian.org/legal/licenses/ |title=Debian – License information |publisher=Software in the Public Interest, Inc. |accessdate=2009-12-10}}</ref>
വരി 16:
}}
[[പ്രമാണം:Heckert GNU white.svg|thumb|200px|right|<center>ഗ്നൂ ചിഹ്നം</center>]]
ഒരു [[സ്വതന്ത്ര സോഫ്റ്റ്‌വേർ]] അനുവാദപത്രമാണ്‌ '''ഗ്നൂ സാർവ്വജനിക അനുവാദപത്രം''' [[w:gpl | (GNU General Public License)]] . [[ഗ്നൂഗ്നു പദ്ധതി|ഗ്നു പദ്ധതിയുടെ]] പ്രോജക്റ്റിനുവേണ്ടിഭാഗമായി [[റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ]] എഴുതിയുണ്ടാക്കിയ ഈ അനുവാദ പത്രത്തിന്റെ ഏറ്റവും അവസാന പതിപ്പ്‌ [[2007]] [[നവംബർ 19 ]]-ന് പുറത്തുവന്ന ഗ്നൂ സാർവ്വജനിക അനുവാദപത്രം പതിപ്പ് 3 ആണ്<ref>http://gplv3.fsf.org/</ref>.
 
ഈ പ്രമാണ പത്രപ്രകാരം വിതരണം ചെയ്യപ്പെടുന്ന സോഫ്റ്റ്‌വേറുകൾ ഉപയോഗിക്കുന്നവർക്ക്‌ താഴെ പറയുന്ന സ്വാതന്ത്ര്യങ്ങൾ ലഭിക്കും
 
 
* ഏതാവശ്യത്തിനുവേണ്ടിയും ആ സോഫ്റ്റ്‌വേർ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം
* ആ സോഫ്റ്റ്‌വേർ എങ്ങനെ പ്രവർത്തിക്കുന്നു എന്നു കണ്ടുപിടിക്കാനും, വേണമെങ്കിൽ അതിൽ മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യം (സോഫ്റ്റ്‌വേറിന്റെ മൂലഭാഷയിലുള്ള പ്രതി(copy of the original source code) ലഭ്യമാണെങ്കിലേ ഇതു ചെയ്യാൻ പറ്റൂ)
* ആ സോഫ്റ്റ്‌വേറിന്റെ പതിപ്പുകൾ വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം
* സോഫ്റ്റ്‌വേറിനെ കൂടുതൽ മെച്ചപ്പെടുത്താനും, സർവ്വജനങ്ങൾക്കും അതു ലഭ്യമാക്കാനുമുള്ള സ്വാതന്ത്ര്യം (സോഫ്റ്റ്‌വേറിന്റെ മൂലഭാഷയിലുള്ള പ്രതി(copy of the original source code) ലഭ്യമാണെങ്കിലേ ഇതു ചെയ്യാൻ പറ്റൂ)
 
 
സാധാരണ വിപണിയിലുള്ള മിക്ക [[സോഫ്റ്റ്‌‌വേർ|സോഫ്റ്റ്‌വേറുകളും]] അതിന്റെ ഉപയോക്താവിന്‌ പ്രത്യേകിച്ച്‌ സ്വാതന്ത്ര്യങ്ങളോ അവകാശങ്ങളോ നൽകുന്നില്ല. അതേ സമയം ആ സോഫ്റ്റ്‌വേറിന്റെ പകർപ്പുകൾ എടുക്കുന്നതിൽ നിന്നും, വിതരണം ചെയ്യുന്നതിൽനിന്നും, മാറ്റം വരുത്തുന്നതിൽ നിന്നുമെല്ലാം വിലക്കുന്നുമുണ്ട്‌.മാത്രമല്ല നിയമപരമായ [[റിവേഴ്സ്‌ എഞ്ചിനീയറിംഗ്‌|റിവേഴ്‌സ്‌ എഞ്ചിനീയറിങ്ങി]]ൽ നിന്നും പോലും ഉപയോക്താവിനെ തടയുന്നുണ്ട്‌. പക്ഷേ ഗ്നൂ സാർവ്വജനിക സമ്മതപത്രമാവട്ടെ ഇതെല്ലാം ഉപയോക്താവിനായി തുറന്നു നൽകുന്നു.
"https://ml.wikipedia.org/wiki/ഗ്നൂ_സാർവ്വജനിക_അനുവാദപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്