"ഗ്നൂ സാർവ്വജനിക അനുവാദപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: te:గ్నూ జనరల్ పబ్లిక్ లైసెన్స్
++
വരി 32:
 
ഗ്നൂ അനുവാദപത്ര പ്രകാരം വിതരണം ചെയ്യപ്പെടുന്ന നിരവധി സോഫ്റ്റ്‌വേറുകളിൽ വളരെ പ്രധാനപ്പെട്ടവയാണ്‌ [[ലിനക്സ്‌ കെർണൽ|ലിനക്സ്‌ കെർണലും]], [[ഗ്നു കമ്പൈലർ ശേഖരം|ഗ്നു കമ്പൈലർ ശേഖരവും]]. മറ്റുപല സ്വതന്ത്ര സോഫ്റ്റ്‌വേറുകളും ഗ്നൂ ഉൾപ്പെടെ ഒന്നിലധികം അനുമതി പത്രങ്ങൾ പ്രകാരം വിതരണം ചെയ്യപ്പെടുന്നുണ്ട്‌
 
==ചരിത്രം==
ഗ്നൂ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെടുന്ന പ്രോഗ്രാമുകളിൽ ഉപയോഗിക്കുവാൻ വേണ്ടി 1989ൽ റിച്ചാർഡ് സ്റ്റാൾമാൻ എഴുതിയതാണ് ജി.പി.എൽ.
 
== പുറത്തുനിന്നും ==
[http://www.gnu.org/licenses/translations.html അനൌദ്യോഗിക ജി.പി.എൽ മൊഴിമാറ്റങ്ങൾ - സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രതിഷ്ഠാപനം]
"https://ml.wikipedia.org/wiki/ഗ്നൂ_സാർവ്വജനിക_അനുവാദപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്