"ജനിതക എൻജിനീയറിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

213 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
"Silver+gold.jpg" നീക്കം ചെയ്യുന്നു, Rosenzweig എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: et:Geenitehnoloogia)
(ചെ.) ("Silver+gold.jpg" നീക്കം ചെയ്യുന്നു, Rosenzweig എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...)
{{Prettyurl|Genetic engineering}}
 
[[File:Silver+gold.jpg|thumb|സാധാരണ നെല്ല് (ഇടതുവശം) ഗവേഷകർ വികസിപ്പിച്ച സുവർണ്ണ നെല്ല് (വലതുവശം)]]
[[File:Expression of Human Wild-Type and P239S Mutant Palladin.png|thumb|Expression of Human Wild-Type and P239S Mutant Palladin]]
[[ജീവികൾ|ജീവികളിലും]] [[സസ്യങ്ങൾ|സസ്യങ്ങളിലും]] [[ജനിതകം|ജനിതകപരിഷ്കരണം]] വരുത്തി, പുതിയ ഉപയോഗങ്ങൾക്ക് അവയെ സജ്ജമാക്കലാണ് [[ജനിതകശാസ്ത്രം|ജനിതകസാങ്കേതികവിദ്യയിൽ]] (Genetic engineering)സംഭവിക്കുന്നത്. [[ഡി.എൻ.എ.]] യെ ആവശ്യമായ സ്ഥലത്തു വെച്ച് മുറിക്കാനുള്ള [[സാങ്കേതികവിദ്യ|സാങ്കേതികവിദ്യയാണ്]](Restriction enzyme) ജനിതക സാങ്കേതിക വിദ്യക്ക് സാങ്കേതിക അർത്ഥത്തിൽ കരുത്ത്‌ പകർന്നത്. ഈ വിദ്യ വികസിപ്പിച്ചത് [[ദാനിയേൽ നാഥാൻസ്]], [[ഹാമിൽട്ടൺ സ്മിത്ത്‌]] എന്നീ [[ശാസ്ത്രജ്ഞൻ|ശാസ്ത്രജ്ഞർ]] ചേർന്നാണ്. (1978-ലെ വൈദ്യശാസ്ത്ര [[നോബൽ സമ്മാനം]] ഈ മുന്നേറ്റത്തിന് ഇരുവരും പങ്ക് വച്ചു). 1986-ൽ [[മിന്നാമിനുങ്ങ്|മിന്നാമിനുങ്ങിന്റെ]] [[ജീൻ]] സന്നിവേശിപ്പിച്ച് തിളങ്ങുന്ന [[പുകയില]] സൃഷ്ടിച്ചു ഗവേഷകർ ലോകത്തെ അമ്പരപ്പിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1178147" എന്ന താളിൽനിന്ന് ശേഖരിച്ചത്