"കിഴക്കൂട്ട് അനിയൻ മാരാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 56:
}}
 
[[കേരളം|കേരളത്തിലെ]] പ്രശസ്തനായ [[ചെണ്ട]] കലാകാരനാണ് '''കിഴക്കൂട്ട് അനിയൻ മാരാർ''' (യഥാർത്ഥനാമം നാരായണൻ മാരാർ).
 
പതിനൊന്നാം വയസിൽ നെട്ടിശ്ശേരി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.<ref>[http://www.manoramaonline.com/advt/Festival/Thrissur-Pooram-2011/thalam.htm താളം പിടിക്കാൻ -(മനോരമ ഓൺലൈൻ)]</ref> [[താണിക്കുടം ഭഗവതി ക്ഷേത്രം | താണിക്കുടം ഭഗവതി ക്ഷേത്രത്തിലെ]] സ്ഥിരം വാദ്യക്കാരനായി ഉദ്യോഗം വഹിക്കുന്നു. 17ാം വയസ്സിൽ [[തൃശ്ശൂർ പൂരം# ഇലഞ്ഞിത്തറ മേളം|ഇലഞ്ഞിത്തറ മേളത്തിന്റെ]] മുൻനിരയിൽ കൊട്ടിതുടങ്ങിയ അനിയൻ മാരാർ 35 വർഷത്തോളം [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരത്തിലെ]] [[പാറമേക്കാവ് ക്ഷേത്രം|പാറമേക്കാവ്]] മേളത്തിൽ പങ്കാളിയായി. 2006 ൽ പാറമേക്കാവിന്റെ പകൽപൂരത്തിന് പ്രാമണ്യം വഹിച്ചു.2011 ൽ [[തിരുവമ്പാടി ക്ഷേത്രം|തിരുവമ്പാടി വിഭാഗത്തിന്റെ]] മേളപ്രമാണിയായി തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂർ പൂരത്തിൽ പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും മേളപ്രമാണിയായ ആദ്യ വ്യക്തികൂടിയാണ് കിഴക്കൂട്ട് അനിയൻ മാരാർ. സംസ്ഥാനത്ത് അറിയപ്പെടുന്ന മറ്റു പൂരങ്ങൾക്കും വേലകൾക്കും പ്രാമണ്യം വഹിച്ചിട്ടുണ്ട്.<ref>[http://www.madhyamam.com/news/77396/110511|വൈകിയാണെങ്കിലും അർഹതക്ക് അംഗീകാരം ലഭിക്കും -അനിയൻ മാരാർ (മാധ്യമം)]</ref>
"https://ml.wikipedia.org/wiki/കിഴക്കൂട്ട്_അനിയൻ_മാരാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്