"പഞ്ചാരിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Pancharimelam.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിര
No edit summary
വരി 4:
[[ചിത്രം:Panchari melam.jpg|thumb|250px|തൃപ്പൂണിത്തറ ക്ഷേത്രത്തിലെ മേളം]]
[[File:Chendamelam in temple.JPG|thumb|250px| ക്ഷേത്രത്തിലെ മേളം]]
കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി അവതരിപ്പിക്കാറുള്ള ഒരു തരം ചെണ്ടമേളം ആണ് പഞ്ചാരിമേളം. പത്തു നാഴിക (നാല് മണിക്കൂർ) ആണ് പഞ്ചാരിമേളം അവതരിപ്പിക്കുവാൻ വേണ്ട സമയം. ക്ഷേത്രവാദ്യങ്ങളിൽ ഏറ്റവും പ്രസിദ്ധമായതും പഞ്ചാരിമേളം തന്നെ ആണ്. പഞ്ചാരിമേളത്തിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ [[ചെണ്ട]], [[കുഴൽ]], [[ഇലത്താളം]], [[കൊമ്പ്]] എന്നിവയാണ്. മധ്യകേരളത്തിലെ എല്ലാ ക്ഷേത്രോത്സവങ്ങൾക്കും സാധാരണയായി പഞ്ചാരിമേളം അവതരിപ്പിക്കാറുണ്ട്.
 
പല വാ‍ദ്യോപകരണങ്ങൾ ഒന്നുചേരുന്ന [[കേരളം|കേരളത്തിന്റെ]] തനതായ ഒരു [[ചെണ്ടമേളം|ചെണ്ടമേളമാണ്]] പഞ്ചാരിമേളം. പാണ്ടിമേളത്തിന് സമാനമായ പഞ്ചാരിമേളം ക്ഷേത്രമതിൽക്കെട്ടിന് അകത്തായാണ് അവതരിപ്പിക്കുക ([[പാണ്ടിമേളം]] ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിക്കുക).
 
പഞ്ചാരിമേളത്തിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ [[ചെണ്ട]], [[കുഴൽ]], [[ഇലത്താളം]], [[കൊമ്പ്]] എന്നിവയാണ്. ഏറ്റവും പ്രശസ്തമായ പഞ്ചാരിമേളം [[തൃശൂർ]] ജില്ലയിലെ [[ഒല്ലൂർ]] ഗ്രാമത്തിലുള്ള ''ശ്രീ ഇടക്കുന്നി ഭഗവതീക്ഷേത്ര''ത്തിലും (മാർച്ച്-ഏപ്രിൽ മാസങ്ങളിൽ) [[വൃശ്ചികം|വൃശ്ചിക]] മാസത്തിൽ (നവംബർ-ഡിസംബർ മാസങ്ങളിൽ) [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[തൃപ്പൂണിത്തറ|തൃപ്പൂണിത്തറയിലെ]] ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലുമാണ് നടക്കുന്നത്. മറ്റ് പ്രധാന പഞ്ചാരി മേളാവതരണങ്ങൾ [[പെരുവനം]], [[ഇരിഞ്ഞാലക്കുട]] കൂടൽമാണിക്യം ക്ഷേത്രം എന്നിവിടങ്ങളിലാണ് നടക്കുക{{തെളിവ്}}.
 
 
"https://ml.wikipedia.org/wiki/പഞ്ചാരിമേളം" എന്ന താളിൽനിന്ന് ശേഖരിച്ചത്