"പനിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Paniyan theyyam.jpg|right|250px|പനിയൻ തെയ്യം]]
[[തെയ്യം|തെയ്യങ്ങളിലെ]] [[കോമാളി|കോമാളിയാണു]] '''പനിയൻ''' തെയ്യം. [[ഒറ്റക്കോലം|ഒറ്റക്കോലങ്ങളിൽ]] [[രാത്രി|രാത്രിയിലാണു]] പനിയൻ തെയ്യത്തെ കെട്ടിവരുന്നത്. [[മലയർ|മലയസമുദായക്കാരാണു]] പനിയൻ തെയ്യത്തെ കെട്ടുന്നത്. രാത്രി നടക്കുന്ന രണ്ട് തെയ്യങ്ങൾക്കിടയിലുള്ള പുറപ്പാട് സമയത്തിൽ ദൈർഘ്യം കൂടുതൽ ഉണ്ടെങ്കിൽ അതിനിടയ്‌ക്ക് ആൾക്കാരെ രസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കെട്ടുന്ന തെയ്യമാണിത്. നിർബന്ധമായും കെട്ടിയാടേണ്ട ഒരു തെയ്യമല്ല പനിയൻ തെയ്യം. അതുകൊണ്ടുതന്നെ നേർച്ചകളും വഴിപാടുകളും ഒന്നും ഈ തെയ്യത്തിനില്ല.
 
"https://ml.wikipedia.org/wiki/പനിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്