"വാണി വിശ്വനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45:
ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ് '''വാണി വിശ്വനാഥ്'''. മലയാളിയായ ഇവർ, മലയാളത്തിനു പുറമെ [[തമിഴ്]], [[തെലുങ്ക്]], [[കന്നഡ]] എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2000-ത്തിൽ ''സൂസന്ന'' എന്ന ചിത്രത്തിലെ അഭിനയത്തിന് വാണി വിശ്വനാഥിന് രണ്ടാമത്തെ മികച്ച നടിക്കുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] ലഭിച്ചു.<ref>{{cite web|url=http://www.screenindia.com/old/20010316/renews.htm|title=Kerala State Film Awards - 2000|date=16 March 2001|publisher=[[Screen (magazine)|Screen]]|accessdate=03 December 2009}}</ref>.
 
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
# [[മംഗല്ല്യച്ചാർത്ത്]] (1987)
# [[നല്ലവൻ (1988-ലെ ചലച്ചിത്രം)|നല്ലവൻ]] (1988)
# നാ മോഗൂഡ് നങ്കേ സൊന്തം (1989)
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/വാണി_വിശ്വനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്