"കണ്ണടക്കരടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
}}
 
[[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയിൽ]] കാണപ്പെടുന്ന ഒരിനം [[കരടി|കരടിയാണ്]] '''കണ്ണാടിക്കരടി''' - '''Spectacled bear''' (ശാസ്ത്രീയനാമം:''Tremarctos ornatu''). ഇവയുടെ നേത്രങ്ങൾക്കു ചുറ്റുമുള്ള ഇളം മഞ്ഞനിറമാണ് ഈ പേര് ലഭിക്കാൻ കാരണം. മറ്റു കരടികളെ അപേഷിച്ച് ഇവയുടെ മുഖം ചെറുതാണ്. [[ആൻഡീസ് പർവതം|ആൻഡീസ് പർവത]] നിരകളിലുള്ള വന മേഖലകളിൽ ഇവ കൂടുതലായി കാണപ്പെടുന്നതിനാൽ<ref>[http://www.andeanbear.org/ Help us to save the Andean bears...]</ref> '''ആൻഡിയൻ കരടി'''യെന്നും ഇവ അറിയപ്പെടുന്നു. കൃഷിയിടങ്ങളിലും മറ്റും നാശനഷ്ടം വരുത്തുന്നതിനാൽ ഇവ വ്യാപകമായി വേട്ടയാടപ്പെടുന്നു.
 
==വിവരണം==
"https://ml.wikipedia.org/wiki/കണ്ണടക്കരടി" എന്ന താളിൽനിന്ന് ശേഖരിച്ചത്