"കണ്ണടക്കരടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
 
==വിവരണം==
ഈ സസ്തനികളിൽ ആൺ കരടികൾ 200 കിലോഗ്രാം വരെ ഭാരം വയ്ക്കുന്നു. ആൺ കരടികളെ അപേഷിച്ച് പെൺ കരടികൾക്ക് പകുതിയോളം മാത്രമേ ഭാരമുള്ളു<ref>[http://nationalzoo.si.edu/Publications/ZooGoer/1999/2/fact-spectacled.cfm Andean, or Spectacled, Bear ]</ref>. ഇവയുടെ നീളൻ രോമങ്ങൾ ബ്രൗണും ചുവപ്പും കലർന്ന നിറത്തിലോ കറുപ്പ് നിറത്തിലോ കാണപ്പെടുന്നു. പകൽ സമയം അധികവും വിശ്രമിക്കുന്ന ഇവ രാത്രിസഞ്ചാരികളാണ്. വിത്തുകൾ, പഴങ്ങൾ, പനവർഗ്ഗ ചെടികൾ, കരിമ്പ്, തേൻ തുടങ്ങിയവയാണ് കണ്ണാടിക്കരടിയുടെ ആഹാരം. സസ്യാഹാരപ്രിയരായ ഇവ ചിലപ്പോൾ ചെറുജീവികളെയും ലഭ്യതയനുസരിച്ച് ഭക്ഷിക്കുന്നു. പ്രത്യേക തരം ശബ്ദം പുറപ്പെടുവിച്ചാണ് ഇവ ആശയവിനിമയം നടത്തുന്നത്. ജനുവരി, മാർച്ച് മാസങ്ങളിലാണ് കണ്ണാടിക്കരടിക്ക് കുഞ്ഞുങ്ങളുണ്ടാകുന്നത്. കുഞ്ഞുങ്ങൾ ഒരു വർഷത്തോളം അമ്മയുടെ പരിചരണത്തിൽ വസിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/കണ്ണടക്കരടി" എന്ന താളിൽനിന്ന് ശേഖരിച്ചത്