"കിഴക്കൂട്ട് അനിയൻ മാരാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
കേരളത്തിലെ പ്രശസ്തനായ ചെണ്ട കലാകാരനാണ് '''കിഴക്കൂട്ട് അനിയൻ മാരാർ'''.
 
പതിനൊന്നാം വയസിൽ നെട്ടിശ്ശേരി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.<ref>[http://www.manoramaonline.com/advt/Festival/Thrissur-Pooram-2011/thalam.htm താളം പിടിക്കാൻ -(മനോരമ ഓൺലൈൻ)]</ref> 17ാം വയസ്സിൽ ഇലഞ്ഞിത്തറ മേളത്തിന്റെ മുൻനിരയിൽ കൊട്ടിതുടങ്ങിയ അനിയൻ മാരാർ 35 വർഷത്തോളം തൃശ്ശൂർ പൂരത്തിലെ പാറമേക്കാവ് മേളത്തിൽ പങ്കാളിയായി. 2006 ൽ പാറമേക്കാവിന്റെ പകൽപൂരത്തിന് പ്രാമണ്യം വഹിച്ചു.2011 ൽ തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണിയായി തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂർ പൂരത്തിൽ പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും മേളപ്രമാണിയായ ആദ്യ വ്യക്തിയാണ് കിഴക്കൂട്ട് അനിയൻ മാരാർ. സംസ്ഥാനത്ത് അറിയപ്പെടുന്ന മറ്റു പൂരങ്ങൾക്കും വേലകൾക്കും പ്രാമണ്യം വഹിച്ചിട്ടുണ്ട്.<ref>[http://www.madhyamam.com/news/77396/110511|വൈകിയാണെങ്കിലും അർഹതക്ക് അംഗീകാരം ലഭിക്കും -അനിയൻ മാരാർ (മാധ്യമം)]</ref>
 
അങ്കണവാടി അധ്യാപികയായ ചന്ദ്രികയാണ് ഭാര്യ.
"https://ml.wikipedia.org/wiki/കിഴക്കൂട്ട്_അനിയൻ_മാരാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്