"കക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|}} വെള്ളരിയോട് രൂപസാദൃശ്യമുള്ള വാർഷിക വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Plant-stub
വരി 2:
[[വെള്ളരി]]യോട് രൂപസാദൃശ്യമുള്ള വാർഷിക വള്ളിച്ചെടി. കുടുംബം: കുക്കുർബിറ്റേസീ. ശാസ്ത്രനാമം: കുക്കുമിസ് സറ്റൈവസ്. മുള്ളൻ വെള്ളരിയെന്നും പേരു്. [[ഉത്തരേന്ത്യ]]യിൽ [[കൃഷി]]ചെയ്തുവരുന്നു. മഞ്ഞനിറമുള്ള പൂക്കളും ചെറുവെള്ളരിക്കയോളം വലിപ്പമുള്ള കായ്കളുമുണ്ട് . സൂര്യാഘാതത്തിൽനിന്നു രക്ഷനേടാൻ ഉത്തരേന്ത്യക്കാർ കക്കരിക്കായ്കൾ പച്ചയായി ഭക്ഷിക്കും. പോഷകസമ്പന്നമായ വിത്തിൽ ഒരിനം എണ്ണ അടങ്ങിയിരിക്കുന്നു. വിത്ത് മൂത്രവർധകമാണ്. രക്തപിത്തം, കഫം, വാതം എന്നിവയ്ക്ക് ഔഷധമാണ് കക്കരി.
 
{{Plant-stub}}
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/കക്കരി" എന്ന താളിൽനിന്ന് ശേഖരിച്ചത്