"സൗരയൂഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: fa:سامانه خورشیدی
വരി 71:
 
====ഭൂമി====
[[സൂര്യൻ|സൂര്യനിൽ]] നിന്ന് ഒരു ജ്യോതിർമാത്ര അകലെ കിടക്കുന്ന [[ഭൂമി|ഭൂമിയാണ്]] ആന്തരഗ്രഹങ്ങളിലെ ഏറ്റവും വലുതും ഏറ്റവും [[സാന്ദ്രത]] കൂടിയതും. അറിയപ്പെട്ടിടത്തോളം സൗരയൂഥത്തിലെ [[ജീവൻ|ജീവനുള്ള]] ഏകഗ്രഹവും ഭൂമിയാണ്<ref name=life>{{cite web |title=What are the characteristics of the Solar System that lead to the origins of life? |publisher=NASA Science (Big Questions) |url=http://science.nasa.gov/planetary-science/big-questions/what-are-the-characteristics-of-the-solar-system-that-lead-to-the-origins-of-life-1/ |accessdate=2011-08-30}}</ref>. ദ്രവരൂപത്തിലുള്ള [[ജലമണ്ഡലം|ജലമണ്ഡലവും]] (Hydrosphere) [[ഫലകചലനം|ഫലകചലനങ്ങളും]] (Plate Tectonics) ഭൂമിയുടെ പ്രത്യേകതയാണ്. മറ്റു ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി 21% സ്വതന്ത്ര [[ഓക്സിജൻ]] അടങ്ങിയ അന്തരീക്ഷം ഭൂമിക്കുണ്ട്<ref>{{cite web |title=Earth's Atmosphere: Composition and Structure |author=Anne E. Egger, M.A./M.S. |work=VisionLearning.com |url=http://www.visionlearning.com/library/module_viewer.php?c3=&mid=107&l=|accessdate=2006-12-26}}</ref>. ഇത് ജീവന്റെ നിലനില്പിനെ സഹായിക്കുന്നു. ഭൂമിക്ക് ഊരുഒരു പ്രകൃതിദത്ത ഉപഗ്രവും ഉണ്ട്. ആന്തരഗ്രഹങ്ങളിലെ ഏറ്റവും വലിയ ഉപഗ്രവും ഭൂമിയുടെ [[ചന്ദ്രൻ]] തന്നെയാണ്.
 
====ചൊവ്വ====
"https://ml.wikipedia.org/wiki/സൗരയൂഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്