"കുറ്റ്യാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kuttiadyonline (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
No edit summary
വരി 19:
|പ്രധാന ആകർഷണങ്ങൾ = പൂഴ, പ്രകൃതി ഭംഗി
|കുറിപ്പുകൾ=
|വെബ്സൈറ്റ്= www.kuttiadyonline.com
|}}
[[കേരളം|കേരളത്തിലെ]] [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര താലൂക്ക്|വടകര താലൂക്കിലെ]] കിഴക്കൻ പ്രദേശത്തുള്ള ഒരു ചെറിയ പട്ടണമാണ് കുറ്റ്യാടി. [[വടകര]]-[[വയനാട് ജില്ല|വയനാട്]] റോഡിലാണ് ഇതിന്റെ സ്ഥാനം. [[കുറ്റ്യാടി പഞ്ചായത്ത്|കുറ്റ്യാടി പഞ്ചായത്തിന്റെ]] ആസ്ഥാനമാണ് ഈ പട്ടണം. [[കാവിലുംപാറ പഞ്ചായത്ത്|കാവിലുംപാറ]], [[മരുതോങ്കര]] തുടങ്ങി പല പഞ്ചായത്തുകളിലെയും ജനങ്ങൾ [[വടകര]], [[കോഴിക്കോട്]] പട്ടണങ്ങളിലേക്ക് പോകുന്നത് കുറ്റ്യാടിയിലൂടെയാണ്.
"https://ml.wikipedia.org/wiki/കുറ്റ്യാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്