"പഞ്ചഗവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{Agri-stub}}
(ചെ.) removed stray
വരി 1:
{{prettyurl|Panchgavya}}
[[പശു|പശുവിൽ]] നിന്ന് ഉണ്ടാ‍കുന്നഉണ്ടാകുന്ന അഞ്ച് വസ്തുക്കൾ ആണ് '''പഞ്ചഗവ്യം'''. [[കേരളം|കേരളത്തിലെ]] [[ക്ഷേത്രം|ക്ഷേത്രങ്ങളിലെ]] വളരെ പ്രധാനപ്പെട്ട ഒരു ദ്രവ്യം ആണ്. ഇവ [[വിഗ്രഹം|വിഗ്രഹങ്ങളുടെ]] അശുദ്ധി മാറ്റുവാനാണ് ഉപയോഗിക്കുന്നത്. [[പശു|പശുവിൽ]] നിന്ന് ലഭിക്കുന്ന [[മൂത്രം]], [[ചാണകം]], [[പാൽ]], പാലിൽ നിന്ന് [[തൈര്]], പിന്നെ [[നെയ്യ്]] ; ഈ അഞ്ച് വസ്തുക്കൾ കൊണ്ട് ശരിയായ ‍അളവിൽഅളവിൽ ചേAgri-stubർത്ത്ചേർത്ത് ആണ് ഉണ്ടാക്കുന്നത്. <ref>http://www.agricultureinformation.com/forums/organic-farming/15995-panchagavya-how-make.html</ref>ശരിയാ‍യശരിയായ രീതിയിൽ ചേർത്ത പഞ്ചഗവ്യത്തിന് നല്ല രുചിയുണ്ടാകുമെങ്കിലും ഒരു തരത്തിലുള്ള ദുർഗ്ഗന്ധവും(പശുവിൻ ചാണകത്തിന്റെയും മൂത്രത്തിന്റെയും മണം) ഉണ്ടായിരിക്കില്ല. ഗവ്യം എന്നതിന്റെ അർത്ഥം പശുവിൽ നിന്ന് ഉണ്ടാകുന്നത് അഥവാ ഗോവിൽ നിന്ന് ഉണ്ടാകുന്നത് എന്നാകുന്നു.
 
[[ആയുർവേദം|ആയുർവേദത്തിൽ]] പഞ്ചഗവ്യം ഒരു ഔഷധമായി ഉപയോഗിക്കുന്നുണ്ട്{{തെളിവ്}}.
 
കാർഷിക രംഗത്തും പഞ്ചഗവ്യം ഉപയോഗിക്കുന്നുണ്ട്. മണ്ണ് പുനരുജ്ജീവിപ്പിക്കാനും,വിളകളുടെ വളർച്ച,വിളവ് ,ഉത്പന്നങ്ങളുടെ ഗുണമേന്മ,സൂക്ഷിപ്പുകാലം എന്നിവ കൂട്ടാനും രോഗപ്രതിരോധശേഷിക്കും ഇത് കാർഷിക രംഗത്ത് ഉപയോഗിക്കുന്നുണ്ട്. ഇതിൽ അസറ്റോബാക്ടർ,ഫോസഫോബാക്ടീരിയ,ന്യൂഡോമോണസ് എന്നീ ഗുണകരമായ ബാക്ടീരിയകളും, നൈട്രജൻ, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവയും കാണപ്പെടുന്നു.<ref name="പേർ">മാതൃഭൂമി ദിനപ്പത്രം,കാർഷികരംഗം ഫെബ്രുവരി 10,2008</ref>
 
== അവലംബം ==
<references/>
 
{{Hinduism-stub}}
{{Agri-stub}}
"https://ml.wikipedia.org/wiki/പഞ്ചഗവ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്