"പാരിസ് (ഗ്രീക്ക് പുരാണ കഥാപാത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Paris (mythology)}}
[[Image:Bissen,Paris,Glyptoteket.jpg|thumb|right|200px|പാരിസു് രാജകുമാരൻ ആപ്പിളുമായി [[Herman Wilhelm Bissen|എഛ് ഡബ്ലൂ ബിസ്സൻ]] സൃഷ്ടിച്ചതു്, [[കോപ്പൻഹേഗൻ]]]]
{{for|ഇതേ പേരിലുള്ള നഗരത്തെക്കുറിച്ചറിയാനായി|പാരിസ്}}
ഗ്രീക്ക് പുരാണകഥാപാത്രമായ പാരിസ്, ട്രോയ് രാജാവായിരുന്ന [[പ്രിയാം| പ്രിയാമിൻറെയും]] പത്നി [[ഹെകൂബ]]യുടേയും പുത്രനായിരുന്നു. [[ഹെക്റ്റർ]], പാരിസിൻറെ സഹോദരനും, [[കസ്സാൻഡ്ര]] സഹോദരിയുമായിരുന്നു. സ്പാർട്ടയിലെ രാജ്ഞി [[ഹെലെൻ |ഹെലെനേ]]യും കൊണ്ട് പാരിസ് ഒളിച്ചോടിയതാണ് ട്രോജൻ യുദ്ധത്തിനുളള മുഖ്യ കാരണം.
 
===ജനനം ===
"https://ml.wikipedia.org/wiki/പാരിസ്_(ഗ്രീക്ക്_പുരാണ_കഥാപാത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്