"ബോക്സൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
| ആഗോള ഉല്പ്പാദനം|| 135,000 || 137,000 || 24,000,000 || 34,000,000
|}
 
==ശുദ്ധീകരണം - അലൂമിന( Al2O3 ) നിര്‍മ്മാണം ( ബയര്‍ പ്രക്രിയ )==
ബോക്സൈറ്റ്, സോഡിയം ഹൈഡ്രോക്സൈഡ് എന്ന ക്ഷാരത്തില്‍ അലിയിച്ച് ലായനിയാക്കുന്നു. (150-200 °C ). ബോക്സൈറ്റിലെ മാലിന്യങ്ങള്‍ ഖരാവസ്ഥയില്‍ (റെഡ് മഡ് ) അടിയുന്നു.
 
ഗിബ്സൈറ്റ്: Al(OH)3 + Na+ + OH- ---> Al(OH)4- + Na+<br />
ബൊഹമൈറ്റ്, ഡയാസ്പോസ്: AlO(OH) + Na+ + OH - + H2O ---> Al(OH)4- + Na+
 
ഈ ലായനി പിന്നീട് സ്വാംശീകരണത്തിന് വിധേയമാക്കുകയും ചെയ്യുന്നു.
 
Al(OH)4- + Na+ ---> Al(OH)3 + Na+ + OH-
 
ഇങ്ങനെ കിട്ടുന്ന ഉല്പന്നം പിന്നീട് കാല്‍സിനേഷന് വിധേയമാക്കുന്നു. ഇതോടെ വെളുത്ത പൊടി രൂപത്തിലുള്ള അലൂമിനിയം ഓക്സൈഡ് (അലൂമിന) ലഭിക്കുന്നു.
 
2Al(OH)3 ---> Al2O3 + 3H2O
 
 
 
"https://ml.wikipedia.org/wiki/ബോക്സൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്