"ലിറ്റ്മസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[Image:Lackmus.jpg|right|thumb|പൊടിരൂപത്തിലുള്ള ലിറ്റ്മസ്]]
റൊസീലിയ റ്റിന്റൊരിയ [[Roccella tinctoria]] മുതലായ ലൈക്കനുകളിൽ നിന്നും വെർതിരിച്ചെടുക്കുന്നതും ജലത്തിൽ ലയിക്കുന്നതുമായ മിശ്രിതമാണു ലിറ്റ്മസ്. ലിറ്റ്മസ് ആഗിരണം ചെയ്യപ്പെട്ട [[അരിപ്പുകടലാസ്]] പീ എച്ച് [pH] മൂല്യനിർണയത്തിന് ഉപയൊഗിക്കുന്നു. [[നീല]] ലിറ്റ്മസ് [[കടലാസ്]] അമ്ലഗുണസാഹചര്യത്തിൽ ചെമപ്പ് നിറമാകുകയും ചെമപ്പ് ലിറ്റ്മസ് ക്ഷാരഗുണസാഹചര്യത്തിൽ നീലനിറമാകുകയും ചെയ്യും. ലിറ്റ്മസ് കടലാസിന്റെ സാദാരണ [[നിറം]] [[പർപ്പിൾ]] ആണ്.
 
[[File:Litmus paper.JPG|thumb|ലിറ്റ്മസ് പേപ്പർ]]
 
{{clear-right}}{{pH_indicator_template|indicator_name=Litmus|low_pH=4.5|high_pH=8.3|low_pH_color=red|high_pH_color=blue}}
 
{{stub}}
"https://ml.wikipedia.org/wiki/ലിറ്റ്മസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്