→‎റോന്തുചുറ്റാം: പുതിയ ഉപവിഭാഗം
വരി 82:
 
[[വിക്കി:റോന്തുചുറ്റുന്നവർ]] എന്ന സംഘത്തിൽ പ്രതീഷിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഉപയോക്താക്കളുടെ തിരുത്തുകൾ വിലയിരുത്താനായും നശീകരണം തടയാനായും ഈ കരു ഫലപ്രദമായി വിനിയോഗിക്കുമെന്ന് ആശിക്കുന്നു. ആശംസകളോടെ --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 02:02, 30 ജനുവരി 2012 (UTC)
 
:കുറച്ച് നേരത്തെ എഴുതണം എന്ന് കരുതിയതായിരുന്നു. ഇപ്പോഴെങ്കിലും പറയട്ടെ. ഇപ്പോഴത്തെ എന്റെ മുൻഗണന ചില ലേഖനങ്ങളിലെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. മറ്റ് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുവാൻ ബുദ്ധിമുട്ടുണ്ട് എന്നല്ല ഞാൻ പറയുന്നത്. പക്ഷെ ആ തിരക്കിനിടയിൽ ഇത് കൂടി ചെയ്യുക എന്നത് ആ ഒരു ഉദ്ദേശത്തിനെ dilute ചെയ്യുവാനേ ഉപകരിക്കുകയുള്ളൂ. അത് കൊണ്ടു തന്നെ, ഈ പുതിയ ഉത്തരവാദിത്തം കാര്യക്ഷമതയോട് കൂടി ചെയ്യുവാൻ കഴിയും എന്ന കാര്യത്തിൽ എനിക്ക് വലിയ ഉറപ്പില്ല. എന്നാലും ആവുന്നത് ചെയ്യാം. ഓഫ്: സിഗ്നേച്ചറിൽ ലിങ്ക് ഇടുന്നത് എങ്ങനെയാണ്? --പ്രതീഷ് പ്രകാശ് 18:06, 30 ജനുവരി 2012 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Pratheesh_prakash" എന്ന താളിൽനിന്ന് ശേഖരിച്ചത്